ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ കേന്ദ്രം, ചട്ടം മറി കടന്നുവെന്ന് റിപ്പോർട്ട്
Reporter: News Desk
19-Mar-2024
333 സ്വകാര്യ വ്യക്തികൾ 358 കോടിയുടെ ബോണ്ട് വാങ്ങിയെന്ന റിപ്പോർട്ടും പുറത്ത് വന്നു. 2019 നും 2024 നും ഇടയിൽ വ്യക്തികൾ വാങ്ങിയ ബോണ്ട് വിവരങ്ങളാണ് പുറത്ത് വന്നത്. View More