വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് ബൈബിൾ സ്റ്റഡിയും കൺവൻഷനും ഏപ്രിൽ 11 മുതൽ
Reporter: News Desk
13-Feb-2024
വെസ്റ്റ് ഡൽഹിയിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത വേദിയായ വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11-14 വരെ കരോൾബാഗ് ആൽഫ ഗാർഡനിൽ View More