സാമൂഹിക മാധ്യമത്തിലൂടെ പെണ്‍കുട്ടികളെ വലയിലാക്കി പീഡനം : യുവാവ് അറസ്റ്റില്‍
Reporter: News Desk
18-Dec-2023
ഇന്‍സ്റ്റഗ്രാമില്‍ ഇയാളുടെ ആകര്‍ഷകമായ ഫോട്ടോകള്‍ അപ്ലോഡ് ചെയ്തു പെണ്‍കുട്ടികള്‍ക്ക് മെസേജുകള്‍ അയയ്ക്കുകയും ഇത്തരം മെസേജുകള്‍ക്ക് മറുപടി അയക്കുന്ന പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കുകയും അവരുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാ View More