അഹമ്മദാബാദ് വിമാന അപകടം മുഴുവൻ പേരും മരിച്ചു.
Reporter: News Desk
12-Jun-2025
അഹമ്മദാബാദ് വിമാനം അപകടത്തിൽ എല്ലാ യാത്രക്കാരും മരണപെട്ടു. അപകട കാരണം പ എന്തെന്ന് അന്വേഷണ സംഘം വിലയിരുത്തും. മരിച്ച എല്ലാ യാത്രക്കരെയും അപരവരുടെ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുവാനുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഭരണകൂടം ചെയ്തു തുടങ്ങി. ഗുജറാത്ത് മുഖ്യമന്ത്രിയും അപകടത്തിൽപ്പെട്ടു. രാജ്യത്ത് തീരാ ദുഃഖം നിലനിൽക്കുന്നു. 242 യാത്രാക്കാരും 5 മെഡിക്കൽ വിദ്യാർത്ഥികളും മരണപ്പെട്ടിട്ടുണ്ട്. View More