പിതാവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Reporter: News Desk
21-Jan-2024
2023 ഡിസംബര്‍ 24നാണ് സംഭവം. മദ്യപാനത്തെത്തുടര്‍ന്ന് പിതാവും മകനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. വഴക്ക് മൂര്‍ച്ഛിച്ചതോടെ രാജേന്ദ്രന് കല്ലുകൊണ്ട് രഞ്ജിത്തിന്റെ തലക്കിടിക്കുകയായിരുന്നു View More