പുതിയ കാലത്ത് മാധ്യമങ്ങളും വാര്‍ത്തകളും കേവലം വാണിജ്യ ഉല്‍പ്പന്നമായി മാറുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്
Reporter: News Desk
07-Aug-2023
രാജ്യത്തിന്റെ സാമ്പത്തിക, തൊഴില്‍, വ്യാപാര നയങ്ങള്‍ നിര്‍ണയിക്കുന്നതിനും, അഭിപ്രായം സ്വരൂപിക്കുന്നതിനും മുഖ്യപങ്കുവഹിക്കുന്നത് കോര്‍പറേറ്റ് മാധ്യമങ്ങളാണ്. അതോടൊപ്പം, റേറ്റിങ് നോക്കിയാണ് ഇക്കൂട്ടര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കുവേണ്ടി റേറ്റിങ് നോക്കാതെ വാര്‍ത്തകള്‍ നല്കാന് മാധ്യമങ്ങള്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. View More