സുരക്ഷ തന്നെയാണ് പ്രധാനം : ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന മികച്ച സേഫ്റ്റി റേറ്റിംഗുകൾ നേടിയ കാറുകൾ ഏതൊക്കെയെന്ന് നോക്കാം
Reporter: News Desk
22-Oct-2023
ഗ്ലോബൽ NCAP നടത്തിയ ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സംരക്ഷണത്തിൽ മഹീന്ദ്ര സ്കോർപിയോ N ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടി. അതേസമയം ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ സ്കോർ ഈ എസ്യുവിക്ക് കുറവാണ്. കുട്ടികളുടെ സുരക്ഷയ്ക്ക് ത്രീ സ്റ്റാർ റേറ്റിംഗാണ് View More