മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും
Reporter: News Desk
18-Jul-2023
നാളെ കോട്ടയത്തെ പുതുപ്പള്ളിയിലേക്ക് റോഡ് മാർഗ്ഗം മൃതദേഹം കൊണ്ടുവരും. സംസ്കാരം പുതുപ്പള്ളി സെന്റ്.ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. മൃതദേഹം കൊണ്ടുവരുന്നതും, സംസ്കാര സമയം സംബന്ധിച്ചുമുള്ള തീരുമാനങ്ങൾ കേന്ദ്ര നേതാക്കളോട് ആലോചിച്ച ശേഷമാവും അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ. View More