വീട്ടുവളപ്പില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതി വിഷ്ണു യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ്
Reporter: News Desk
22-Aug-2023
കേസില്‍ വിഷ്ണുവിന്റെ സഹോദരങ്ങളായ വൈശാഖ്, ജിത്തു, വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. സുജിതയെ ഈ മാസം 11 മുതലാണ് കാണാതായത്. ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരിക്കുന്നത് വിഷ്ണുവിന്റെ വീടിന്റെ പരസരത്തായിരുന്നു. ഇതാണ് വിഷ്ണുവിലേക്ക് സംശയം നീളാന്‍ കാരണമായത്. View More