മേഴ്സി ജോസിന്റെ സംസ്ക്കാരം ആഗസ്റ്റ് 18 ന്

പന്തളം: ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ മറ്റത്തുകാലായിൽ ഡോ. ജോസ് കോശി ജോർജിന്റെ സഹധർമ്മിണി, കഴിഞ്ഞ ദിവസം നിര്യാതയായ  മേഴ്‌സി ജോസിന്റെ സംസ്ക്കാരം, 2023 ഓഗസ്റ്റ് 18 വെള്ളിയാഴ്ച രാവിലെ 8.00 മണിക്ക് ഭവനത്തിൽ ശുശ്രൂക്ഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1.00 മണിക്ക് ഐരാണിക്കൂടിയിലുള്ള മറ്റത്തുകാലാ കുടുംബകല്ലറയിൽ സംസ്ക്കാരിക്കുന്നതാണ്.

     കൂടുതൽ വിവരങ്ങൾക്ക്:- ജോസഫ് മാറ്റത്തുകാലയുമായി വിളിക്കാവുന്നതാണ്. +91  9446116827
    

RELATED STORIES