ഗള്‍ഫ് രാജ്യങ്ങളില്‍ ഇനി മാറി മാറി വിസയെടുക്കേണ്ട
Reporter: News Desk
17-Jun-2023
യൂറോപ്പ് യാത്രയ്ക്ക് പോകുന്നവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഷെങ്കന്‍ വിസ. യൂറോപ്യന്‍ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ഒരൊറ്റ വീസ സംവിധാനമാണിത്. ഹ്രസ്വകാല വീസകള്‍ ആയും, എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വീസയായും, ദീര്‍ഘകാല വിസയുമായെല്ലാം പലവിധത്തില്‍ ഇത് ലഭ്യമാണ്.
View More