ഉമ്മൻ ചാണ്ടി വഹിച്ച പദവികൾ

ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറി

2022 - ഏറ്റവും കൂടുതൽ നാൾ (52 വർഷം) നിയമസഭ സാമാജികനായിരുന്ന കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാവ്. രണ്ടാമത് കെ.എം. മാണി

2020 - നിയമസഭയിൽ 50 വർഷം (പുതുപ്പള്ളി എം.എൽ.എ)

2011-2016 - മുഖ്യമന്ത്രി

2006-2011 - പ്രതിപക്ഷ നേതാവ്

2004 -2006 - മുഖ്യമന്ത്രി

2001-2004 - യു.ഡി.എഫ്. കൺവീനർ

1991-1994 - ധനകാര്യവകുപ്പ് മന്ത്രി

1982-1986 - യു.ഡി.എഫ്. കൺവീനർ

1982 - ആഭ്യന്തരവകുപ്പ് മന്ത്രി

1977-1978 - തൊഴിൽ വകുപ്പ് മന്ത്രി acvnews

1970-മുതൽ - നിയമസഭാംഗം - പുതുപ്പള്ളി നിയമസഭാമണ്ഡലം

1969 - യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്

1967 - കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്

1965 - കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി

1962-1963 കെ.എസ്.യു. കോട്ടയം ജില്ലാ സെക്രട്ടറിacvnews

RELATED STORIES