കേരളത്തിൽ പുതിയ പോലീസ് മേധാവി ആരായിരിക്കും?
Reporter: News Desk
21-Jun-2023
നിലവിലെ ഡിജിപി അനില്കാന്ത് 30-നാണ് വിരമിക്കുന്നത്.ജയില് മേധാവി കെ. പദ്മകുമാറാണ് സീനിയോറിറ്റിയില് ഒന്നാമത്. എട്ടുപേരുടെ പട്ടികയില് നിന്നാണ് മൂന്ന് പേരെ ഉന്നതതല യോഗം നിര്ദേശിച്ചത്. View More