ഓട്ടോ ഡ്രൈവറുടെ പണം അപഹരിച്ചകേസിൽ ഒരാൾ അറസ്റ്റിൽ
Reporter: News Desk
17-Jul-2023
ആനിക്കാട് സി എം എസ് പള്ളി ഭാഗത്ത് ഓട്ടോറിക്ഷ നിര്‍ത്തിച്ച് ഓട്ടോകൂലിയായ 3000/- രൂപ നല്‍കാതെ ഓട്ടോ ഡ്രൈവറുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന 500 രൂപ ബലമായി അപഹരിച്ചു എടുത്ത് കടന്നുകളയുകയുമായിരുന്നു. ഓട്ടോ ഡ്രൈവർ നൽകിയ പരാതിയെതുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാഡ് ചെയ്തു. View More