പാസ്റ്റർ പി. എസ്. രാജന്റെ (ക്രൈസ്റ്റ് സിംഗേഴ്സ്, ചെങ്ങന്നൂർ) സഹധർമ്മിണി ഡെയ്സി രാജൻ (62) നിര്യാതയായി

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പന്തളം സെന്ററിൽ, കുളനട സഭാ ശുശ്രൂഷകൻ പാസ്റ്റർ പി. എസ്. രാജന്റെ (ക്രൈസ്റ്റ് സിംഗേഴ്സ്, ചെങ്ങന്നൂർ) സഹധർമ്മിണി ഡെയ്സി രാജൻ (62) നിര്യാതയായി. സംസ്ക്കാരം പിന്നീട്. ദു:ഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിന്റെ അനുശോചനങ്ങൾ.

RELATED STORIES