നടൻ ശ്രീനാഥ് ഭാസിയുടെ പ്രശ്നത്തിൽ അമ്മ സംഘടനയിൽ തീരുമാനം
Reporter: News Desk
25-Jun-2023
നടൻ ഷെയ്ൻ നിഗവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരും. നിഖില വിമൽ അടക്കം ഏഴ് താരങ്ങൾക്ക് അംഗത്വം നൽകാൻ അസോസിയേഷൻ തീരുമാനിച്ചു. View More