ഗുജറാത്ത് തീരമേഖലയില് കനത്ത ഭീഷണിയുമായി ബിപോര്ജോയ് ചുഴലിക്കാറ്റ് കര തൊട്ടു
Reporter: News Desk 16-Jun-2023
3,379
Share:
ഏറ്റവും ഒടുവിലെ റിപ്പോര്ട്ട്
പ്രകാരം ജഖാവു തുറമുഖത്തിന് 100 കിലോമീറ്റര് അടുത്തെത്തിയെന്നാണ് വ്യക്തമാകുന്നത്. ഗുജറാത്തിലെ ഭുജ്
മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ് റിപ്പോര്ട്ട് ചെയ്യുന്നത്. തീരമേഖലയില്
കാറ്റിന്റെ വേഗത ഓരോ നിമിഷവും കൂടുകയാണ്. ദിയുവില് നിലവില് 50 കിലോ മീറ്റര്
വേഗതയിലാണ് കാറ്റുവീശുന്നത്. ദ്വാരകയില് 45 ഉം പോര്ബന്തര് 47 ഉം കിലോ മീറ്റര് വേഗതിയിലാണ് കാറ്റ് വീശുന്നത്. മണിക്കൂറില് 125 കിലോമീറ്റര്
വേഗതയിലാകും ബിപോര്ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുകയെന്നാണ് കാലാവസ്ഥ
വകുപ്പിന്റെ പ്രവചനം.
വൈകിട്ട് അഞ്ചിനും എട്ടിനും ഇടയില് ബിപോര്ജോയ് കര
തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. സൗരാഷ്ട്ര, കച്ച് മേഖലയില് കനത്ത
നാശനഷ്ടം ഉണ്ടാക്കുമെന്നാണ് കണക്ക്കൂട്ടല്. കാറ്റഗറി മൂന്നില്പെടുന്ന അതി തീവ്ര
ചുഴലിയായി എത്തുന്ന കാറ്റിന്റെ സഞ്ചാരപാതയില്നിന്ന് മുക്കാല് ലക്ഷം പേരെ
ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഗുജറാത്തിന്റെ തീര
മേഖലയിലെ എട്ടു ജില്ലകളിലെ 120 ഗ്രാമങ്ങളില് കാറ്റ് കനത്ത നാശമുണ്ടാക്കും എന്നാണ് മുന്നറിയിപ്പ്.
മൂന്ന് സൈനിക വിഭാഗങ്ങളും സര്വ്വ സജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്.
ഭക്ഷണവും മരുന്നുമായി കപ്പലുകള് നാവികസേന
ഒരുക്കിനിര്ത്തിയിട്ടുണ്ട്. മൊത്തം 15 കപ്പലുകളും 7 എയര്ക്രാഫ്റ്റുകളും സജ്ജമെന്നാണ് കോസ്റ്റ് ഗാര്ഡ് വിഭാഗം
അറിയിച്ചിട്ടുള്ളത്. 4 ഡോര്ണിയര്, 3 ഹെലികോപ്ടര് എന്നിവയും സജ്ജമാണ്. ഗുജറാത്തിന്റെ തീരമേഖലയില് വ്യോമ, റെയില്, റോഡ് ഗതാഗതം
താത്കാലികമായി നിര്ത്തിവെച്ചിരിക്കുകയാണ്.
അതേസമയം ബിപോര്ജോയ് പ്രഭാവം കേരളത്തെയും
ബാധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്കുന്ന സൂചന. കേരളത്തില് അടുത്ത 4 ദിവസം ഇടി
മിന്നലോടുകൂടിയ മഴ തുടരാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇത് പ്രകാരം 18 ാം തിയതി ഇടുക്കി ജില്ലയിലും 19 ന് ആലപ്പുഴ, ഇടുക്കി ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില് 64.5 മില്ലിമീറ്ററില് മുതല്
115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത്
കൊണ്ട് അര്ത്ഥമാക്കുന്നത്.
RELATED STORIES
സൗദി അറേബ്യയിലെ സുപ്രിംകോടതി റദ്ദാക്കി. - സാമൂഹിക മാധ്യമത്തിലൂടെ മത നിന്ദ നടത്തിയെന്ന പരാതിയിൽ ശ്രീലങ്കൻ യുവാവിന് വിധിച്ച വധശിക്ഷ സൗദി അറേബ്യയിലെ സുപ്രിംകോടതി റദ്ദാക്കി.
ഹൂ നേതാവ് ബ്രിഗേഡിയർ അബു ഫത്തിന്റെ വധം സ്ഥിരീകരിച്ചിരിക്കുന്നു - തന്റെ നിയന്ത്രണത്തിലുള്ള സൈനിക ഓപ്പറേഷൻ റൂമുകളിലേക്ക് ഈ വിവരങ്ങൾ എത്താതിരിക്കാൻ, മനുഷ്യനാശത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും ഫീൽഡ് കമാൻഡർമാരുടെ വധവും ഹൂതികൾ ഇപ്പോൾ വലിയ തോതിൽ മാധ്യമങ്ങളിൽ നിന്നും മറച്ചുവെക്കുന്നു
ಲ್ಯಾಂಡ್ವೇ ಥಿಯಾಲಾಜಿಕಲ್ ಸೆಮಿನರಿಯಲ್ಲಿ ವಿವಿಧ ದೇವತಾಶಾಸ್ತ್ರ ಪದವಿ ಕೋರ್ಸ್ಗಳಿಗೆ ಪ್ರವೇಶ - ಉದ್ಯೋಗದಲ್ಲಿರುವವರು, ಸುವಾರ್ತಾ ಸೇವಕರು ಹಾಗೂ ದೇವತಾಶಾಸ್ತ್ರದಲ್ಲಿ ಹೆಚ್ಚಿನ ಜ್ಞಾನ ಪಡೆಯಲು ಬಯಸುವವರಿಗೆ ಅನುಕೂಲವಾಗುವಂತೆ ಆನ್ಲೈನ್ ತರಗತಿಗಳ ವ್ಯವಸ್ಥೆಯನ್ನೂ ಮಾಡಲಾಗಿದೆ. ಜಾಹೀರಾತಿನ ಪ್ರಕಾರ, ತರಗತಿಗಳು ವಾರದಲ್ಲಿ ಒಂದು ದಿನ ರಾತ್ರಿ 7:30ರಿಂದ 9:30ರವರೆಗೆ ನಡೆಯಲಿವೆ. ವಿದ್ಯಾರ್ಥಿಗಳು ತಮ್ಮ ಸೇವಾ ಜವಾಬ್ದಾರಿಗಳೊಂದಿಗೆ ಅಧ್ಯಯನ ಮುಂದುವರಿಸಲು ಈ ವ್ಯವಸ್ಥೆ ಸಹಾಯಕವಾಗಬಹುದು
സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്ക്ക് നേരെ ഹൂത്തികളുടെ മുന്നറിയിപ്പ്; മക്കയും മദീനയും ഒഴികെയുള്ള ഭാഗങ്ങള് ലക്ഷ്യമിടുമെന്ന് പ്രഖ്യാപനം - ഹൂ... ആക്രമണ ഭീഷണികളെ തുടർന്ന് റിയാദ് ഉള്പ്പെടെയുള്ള സൗദിയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളെയും പ്രതിരോധ നടപടികളെയും ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ജിദ്ദ, റിയാദ് വിമാനത്താവളങ്ങളില് നിന്നുള്ള ഒട്ടനവധി സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര പ്രതിഷേധം: പുണ്യസ്ഥലങ്ങളെയും വ്യോമമേഖലകളെയും ലക്ഷ്യമിട്ടുള്ള ഹൂത്തികളുടെ നീക്കങ്ങൾക്കെതിരെ അറബ് രാജ്യങ്ങളും ഇസ്ലാമിക സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്
ಲ್ಯಾಂಡ್ವೇ ಥಿಯಾಲಾಜಿಕಲ್ ಸೆಮಿನರಿಯಲ್ಲಿ ವಿವಿಧ ದೇವತಾಶಾಸ್ತ್ರ ಪದವಿ ಕೋರ್ಸ್ಗಳಿಗೆ ಪ್ರವೇಶ - ಬ್ಯಾಚುಲರ್ ಆಫ್ ಥಿಯಾಲಜಿ (B.Th.) ಮೂರು ವರ್ಷಗಳ ಅವಧಿಯ ಕೋರ್ಸ್ ಆಗಿದ್ದು, ಕನ್ನಡ ಮಾಧ್ಯಮದಲ್ಲಿಯೂ ಅಧ್ಯಯನ ಮಾಡಲು ಅವಕಾಶವಿದೆ. ಇದರೊಂದಿಗೆ ಆಂಗ್ಲ ಭಾಷೆಯಲ್ಲಿ ಮಾಸ್ಟರ್ ಆಫ್ ಡಿವಿನಿಟಿ (M.Div.), ಮಾಸ್ಟರ್ ಆಫ್ ಆರ್ಟ್ಸ್ (M.A.), ಮಾಸ್ಟರ್ ಆಫ್ ಥಿಯಾಲಜಿ (M.Th.), ಡಾಕ್ಟರ್ ಆಫ್ ಥಿಯಾಲಜಿ (Th.D.), ಡಾಕ್ಟರ್ ಆಫ್ ಮಿನಿಸ್ಟ್ರಿ (D.Min.) ಹಾಗೂ ಡಾಕ್ಟರ್ ಆಫ್ ಫಿಲಾಸಫಿ (Ph.D.) ಸೇರಿದಂತೆ ವಿವಿಧ ಉನ್ನತ ಅಧ್ಯಯನ ಕಾರ್ಯಕ್ರಮಗಳನ್ನು ಕೈಕೊಂಡಿದೆ
ಆನ್ಲೈನ್
തുലാവർഷം വരുന്നു
(വാർത്ത പുറപ്പെടുവിച്ച സമയവും തീയതിയും 01.30 PM; 13/10/2026)
- തെക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി. കേരളത്തിൽ 2026 ഒക്ടോബർ 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഒക്ടോബർ 15, 16, 17 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഒക്ടോബർ 13, 14 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ
ಲ್ಯಾಂಡ್ವೇ ಥಿಯಾಲಾಜಿಕಲ್ ಸೆಮಿನರಿಯಲ್ಲಿ ವಿವಿಧ ದೇವತಾಶಾಸ್ತ್ರ ಪದವಿ ಕೋರ್ಸ್ಗಳಿಗೆ ಪ್ರವೇಶ
- ಉದ್ಯೋಗದಲ್ಲಿರುವವರು, ಸುವಾರ್ತಾ ಸೇವಕರು ಹಾಗೂ ದೇವತಾಶಾಸ್ತ್ರದಲ್ಲಿ ಹೆಚ್ಚಿನ ಜ್ಞಾನ ಪಡೆಯಲು ಬಯಸುವವರಿಗೆ ಅನುಕೂಲವಾಗುವಂತೆ ಆನ್ಲೈನ್ ತರಗತಿಗಳ ವ್ಯವಸ್ಥೆಯನ್ನೂ ಮಾಡಲಾಗಿದೆ. ಜಾಹೀರಾತಿನ ಪ್ರಕಾರ, ತರಗತಿಗಳು ವಾರದಲ್ಲಿ ಒಂದು ದಿನ ರಾತ್ರಿ 7:30ರಿಂದ 9:30ರವರೆಗೆ ನಡೆಯಲಿವೆ. ವಿದ್ಯಾರ್ಥಿಗಳು ತಮ್ಮ ಸೇವಾ ಜವಾಬ್ದಾರಿಗಳೊಂದಿಗೆ ಅಧ್ಯಯನ ಮುಂದುವರಿಸಲು ಈ ವ್ಯವಸ್ಥೆ ಸಹಾಯಕವಾಗಬಹುದು.
ഇനി മുതൽ ഇഖാമ ലഭിക്കുന്നതുവരെ കാത്തിരിക്കാതെ കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ പുതിയ അവസരം - കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ പുതിയ അവസരം ഒരുങ്ങിയിരിക്കുകയാണ്. പുതിയ തൊഴിൽ വിസ നടപടികൾക്കൊപ്പം തന്നെ അർഹരായ കുടുംബാംഗങ്ങൾക്കും എൻട്രി വിസ അനുവദിക്കുന്ന സംവിധാനത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ഭർത്താവ് അല്ലെങ്കിൽ ഭാര്യ, 25 വയസ്സിന് താഴെയുള്ള ആൺമക്കൾ, വിവാഹിതരാകാത്ത പെൺമക്കൾ എന്നിവർക്കാണ് ഈ പുതിയ സൗകര്യം ലഭ്യമാകുന്നത്. ഇതിലൂടെ തൊഴിൽ വിസ നടപടികൾക്കൊപ്പം തന്നെ സ്വന്തം രാജ്യത്തുനിന്ന് കുടുംബാംഗങ്ങളുടെ എൻട്രി വിസ നടപടികളും പൂർത്തിയാക്കാൻ സാധിക്കും. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ ഈ സുപ്രധാന തീരുമാനം കുടുംബത്തോടൊപ്പം സൗദിയിൽ ഒത്തുകൂടാൻ
ഒറ്റപ്പകല് കൊണ്ട് സഹസ്ര കോടീശ്വരനായി മാറിയത് മറക്കാനാകാത്ത രസകരമായ ഒരു അനുഭവമായി - ലഭ്യമായ ബാലന്സില് തിളങ്ങിനില്ക്കുന്നത് 3,500 കോടിയിലേറെ രൂപ! പെട്ടെന്നൊരു നിമിഷം കൊണ്ട് സഹസ്ര കോടീശ്വരനായതിന്റെ സന്തോഷത്തേക്കാള് ഉപരി, എന്താണ് സംഭവിക്കുന്നത് എന്ന ഭയവും അമ്പരപ്പുമാണ് അദ്ദേഹത്തെ പിടികൂടിയത്.ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് ഈ വന് തുക ദൃശ്യമായത്. ഇതിനു പുറമേ, കടയിലെ കാര്ഡ് സൈ്വപ്പിങ് ഇനത്തില് മൂന്നര കോടി രൂപ വീതം രണ്ടു
പഞ്ചാബിലെ പാസ്റ്റർ ബൽവിന്ദർ പാൽ മരണപ്പെട്ടു - രാവിലെ 9:30-ഓടെ രണ്ട് അക്രമികൾ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ചുകയറി,ഇരുമ്പ് മുറിക്കാൻ ഉപയോഗിക്കുന്ന ഉപകരണം കൊണ്ട് ആക്രമിച്ച് കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ കുടുംബാംഗങ്ങൾ ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
ഫാൻസി സ്റ്റോറിൽ കയറി സ്ത്രീക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്വാമി അറസ്റ്റിൽ - ഉത്തർപ്രദേശിലെ ആശ്രമത്തിന്റെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ മൂന്ന് കാളവണ്ടികളിലായി നടത്തുന്ന യാത്രാസംഘത്തിലെ അംഗമാണ് ഇയാൾ. യാത്രയുടെ ഭാഗമായി ലഘുലേഖ വിതരണം ചെയ്യാൻ കടയിൽ കയറിയപ്പോഴായിരുന്നു അതിക്രമം. യുവതി അറിയിച്ചതിനെ തുടർന്ന് ഭർത്താവും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് പന്തളം പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്
ക്രിസ്മസ് ആഘോഷങ്ങൾക്ക് കേക്ക് മിക്സിങ് ചടങ്ങോടെ ക്രൗൺ പ്ലാസ കൊച്ചി തുടക്കമിട്ടു - ചടങ്ങിലെ പ്രധാന ആകർഷണം 3,500 കിലോഗ്രാം ഫ്രൂട്ട് മിക്സ് ഉപയോഗിച്ചുള്ള കൂറ്റൻ കേക്ക് മിക്സിങ്ങായിരുന്നു. ഗുണനിലവാരമുള്ള ഡ്രൈ ഫ്രൂട്ട്സ്, നട്സ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കൊപ്പം 300 ലിറ്റർ റെഡ് വൈനും 75 ലിറ്റർ തേനും ചേർത്താണ് പ്ലം കേക്കിനുള്ള മിശ്രിതം തയ്യാറാക്കിയത്.
മരുന്ന് വരുമോ എന്നറിയില്ല : നിരീക്ഷണം വരും ഉറപ്പ് - ഇതിനായി ജില്ലാ തല സമിതികൾ രൂപീകരിക്കും. ആശുപത്രികളിലെ ഫാർമസികളിലും സ്റ്റോറുകളിലും സമിതികൾ നേരിട്ട് പരിശോധന നടത്തും. ഒരു ആശുപത്രിയിൽ അധികമായി ലഭ്യമായ മരുന്നുകൾ ആവശ്യമായ മറ്റ് ആശുപത്രികളിലേക്ക് മാറ്റി നൽകുന്നതിനും സമിതികൾ ഇടപെടും. നിലവിലുള്ള ച
മന്ത്രി ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം - മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആറിലെ ആരോപണം. വാഹനത്തിന് സമീപത്തെ ഫ്ലാഗ് പോസ്റ്റ് ഒടിച്ചതിലൂടെ 2000 രൂപയുടെ നഷ്ടമുണ്ടായതായും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന്