കഞ്ചാവ് വലിയുടെ ഉസ്താദാണ് ചെഗുവേര എന്ന് പരിഹസിച്ച് നടന്‍ ജോയ് മാത്യു

യുവജനചിന്തയില്‍ ചെ ഗുവേര ജനിച്ചത് ക്യൂബയിലാണ്. ഇതും വിശ്വസിച്ച് ഒരു കോട്ടുധാരി ക്യൂബയിലേക്ക് വണ്ടികയറിയിട്ടുണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുകൊണ്ട് നടന്‍ കുറിച്ചു. താന്‍ ചെ ഗുവേരയെ ആരാധിക്കുന്ന ആളാണ് എന്ന് കരുതി കുറച്ചു കാലമായി തന്റെ കമന്റ് ബോക്‌സില്‍ കൃമികളായ സഖാക്കള്‍ കഞ്ചാവിന് വേണ്ടി വിലപിക്കുകയാണെന്നും സത്യമായും എന്റടുത്ത് കഞ്ചാവില്ല, ബിജയന്റെ വാറ്റെ ഉള്ളൂവെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

RELATED STORIES