പോലീസ് തുണ പോര്ട്ടലില് അധികമായി മൂന്ന് സൗകര്യങ്ങള് കൂടി ഏര്പ്പെടുത്തി
Reporter: News Desk
02-Jun-2023
തുണ പോര്ട്ടലില് രജിസ്റ്റര് ചെയ്ത ശേഷം മോട്ടോര്വാഹന അപകടക്കേസുകളുമായി ബന്ധപ്പെട്ട രേഖകള് ഓണ്ലൈനില് പണമടച്ച് വാങ്ങാന് ഇന്ഷുറന്സ് കമ്പനികള്ക്ക് അവസരം നല്കുന്ന സംവിധാനവും തുണ പോര്ട്ടലില് നിലവില് വന്നു. ചികില്സാ സര്ട്ടിഫിക്കറ്റ്, മുറിവ് സംബന്ധിച്ച സര് View More