വര്‍ഷം 25 ലക്ഷം വരെ നികുതി അടക്കേണ്ടാത്ത വരുമാനങ്ങള്‍ ഏതൊക്കെ എന്നറിയാം

ലീവ് എന്‍കാഷ്‌മെന്റ് തുടങ്ങി ഗ്രാറ്റുവിറ്റി ഇനത്തില്‍ ലഭിക്കുന്ന 25 ലക്ഷം രൂപ വരെ നികുതി വിമുക്തമാണെന്നാണ് പറയുന്നത്. ഇത്തരത്തില്‍ ശമ്പള വരുമാനക്കാര്‍ക്ക് പഴയ സ്ലാബില്‍ നികുതിയില്ലാത്ത ഒമ്പത് വരുമാനങ്ങള്‍ നോക്കാം.


1
ഇ.പി.എഫ് അഞ്ച് വര്‍ഷത്തിന് ശേഷം പിന്‍വലിക്കുന്ന തുക
2
പി.പി.എഫ് കാലാവധിക്കു ശേഷം കിട്ടുന്ന തുക, പലിശ
3
എന്‍.പി.എസ് കാലാവധിക്കു ശേഷം കിട്ടുന്ന തുക(മുന്‍കൂര്‍ പിന്‍വലിച്ചാല്‍ 40%തുക)
4
ലൈഫ് പോളിസി- കാലാവധിക്കു ശേഷമോ സറണ്ടര്‍ ചെയ്യുമ്പോഴോ കിട്ടുന്ന തുക.
5
സുകന്യ സമൃദ്ധി- പലിശയടക്കം കാലാവധിക്കു ശേഷം കിട്ടുന്ന തുക
6
ജോലിയുടെ ഭാഗമായുള്ള യാത്രകളുടെ ചെലവിനു കിട്ടുന്ന കണ്‍വെയന്‍സ് അലവന്‍സ്.
7
ലീവ് എന്‍കാഷ്‌മെന്റ്- രാജി വെക്കുവെക്കുമ്പോഴോ റിട്ടയര്‍ ചെയ്യുമ്പോഴോ കിട്ടുന്ന 25 ലക്ഷം രൂപ
8
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് തുക
9
ഗ്രാറ്റുവിറ്റി- അഞ്ചു വര്‍ഷത്തിന് ശേഷം കിട്ടുന്ന 25 ലക്ഷം രൂപ

RELATED STORIES