ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു
Reporter: News Desk
26-Sep-2025
കഴിഞ്ഞ 22ന് രാവിലെ 11ന് പഴവീട്ടിലെ വീട്ടില് വച്ചായിരുന്നു അപകടം. അശ്വതിയുടെ അമ്മയ്ക്കു സുഖമില്ലെന്നറിഞ്ഞു വൈക്കത്തു നിന്നു കാണാനെത്തിയതായിരുന്നു അഖിലും കുടുംബവും. ഗേറ്റ് അടയ്ക്കുന്നതിനിടെ മുറ്റത്തു നിന്നു കളിച്ച കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതര ക്ഷതമേറ്റ കുട്ടി അന്നു മുതല് മെഡിക്കല് കോളജ് ആശുപത്രിയില് വെന്റിലേറ്റര് View More