ഈ സാമ്പത്തിക വര്ഷം ഫെബ്രുവരി വരെ 7,90,436 ആധാരങ്ങള് രജിസ്റ്റര് ചെയ്യപ്പെട്ടിട്ടുണ്ട്. അതില് നിന്നും 5,013.67 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. കഴിഞ്ഞ ഫ്രെബ്രുവരി വരെ രജിസ്റ്റര് ചെയ്ത ആധാരങ്ങളുടെ കണക്കു പരിശോധിക്കുമ്പോള് 16,334 ആധാരങ്ങള് കുറവുണ്ടായിട്ടുണ്ടെങ്കില് തന്നെയും 346.15 കോടി രൂപ അധികമായി സമാഹരിച്ചിട്ടുണ്ട് View More
25 വർഷത്തിനിടെ 2500ലധികം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള ഡോക്ടറാണ് ഡോ. ജോർജ് പി. അബ്രഹാം. ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്കോപ്പിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ലോകത്തിലെ മൂന്നാമത്തെ ശസ്ത്രക്രിയാ വിദഗ്ദ്ധനാണ്. കേരളത്തിലെ View More