സൂസൻ ഡെന്നി അടിമാലിക്ക് ആഭിനന്ദനങ്ങൾ
Reporter: News Desk
19-Nov-2023
ഡോ. സന്തോഷ് പന്തളത്തിന്റെ തൂലികയിൽ നിന്നും പുറത്തുവന്ന നിമിഷങ്ങൾ നിഴലായി നീങ്ങിടുമ്പോൾ എന്ന ഗാനം മനുഷ്യ മനസിന് മറക്കാൻ പറ്റാത്തതും എപ്പോഴും കുളിർമ്മയേകുന്നതാണ്. View More