മ്യാന്മാറില് റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനം : തായ്ലന്റ് തലസ്ഥാനമായ ബാങ്കോക്കിലടക്കം വന്‍തോതില്‍ പ്രതിഫലിച്ച ഭൂചലനത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു View More
കെവൈസി (‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) ശേഖരിക്കുന്നതിൽ ആർബിഐയുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചില്ലെന്ന കുറ്റത്തിന്റെ പേരിലാണ് പിഴ ചുമത്തിയത്. ബാങ്ക്, കൈവൈസി നിർദേശങ്ങൾ പാലിക്കാത്തതുകൊണ്ട്, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47 എ (1)(സി) സെക്ഷൻ 46(4)(ഐ) എന്നീ വ്യവസ്ഥകൾ പ്രകാരം ആർബിഐക്ക് നൽകിയ അധികാരങ്ങൾ View More
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പാലുൽപ്പാദനത്തിനും സംസ്കരണത്തിനുമുള്ള ചെലവ് കണക്കിലെടുത്ത് സംസ്ഥാനത്ത് ക്ഷീരകൃഷി പ്രോത്സാഹിപ്പിക്കാനാണ് View More
കൊല്ലപ്പെട്ട സന്തോഷ് 2014ലെ ഒരു വധശ്രമക്കേസിലെ പ്രതിയാണ്. ഇയാൾക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളെ സംബന്ധിക്കുന്ന യാതൊരു വിവരവും ലഭ്യമായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ് View More
പി.സി. ജോർജിന്റെ ലൗ ജിഹാദ് പരാമർശത്തെപ്പറ്റി മാധ്യമപ്രവർത്തകരോട് പ്രതികരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളി പെന്തെക്കോസ്കാർക്കെതിരെ ആരോപണം ഉയർത്തിയത്. പി.സി. ജോർജിന്റെ പരാമർശം ബിജെപിയെ സുഖിപ്പിക്കാൻ ആണെന്നും ക്രിസ്ത്യാനികളെ കൂട്ടിക്കൊണ്ടു വരുവാൻ കഴിവുള്ള ആളല്ല പിസി ജോർജ് എന്നും പറഞ്ഞശേഷമാണ് പെന്തെക്കോസ്തുകാർ പണം View More
ഗുരുഗ്രാമിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് ഊബർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് യാത്രക്കാരിയായ മേക്കപ്പ് ആർട്ടിസ്റ്റ് ഹണി പിപ്പൽ ഡ്രൈവിംഗ് ഏറ്റെടുത്തത്. ഹണി പിപ്പൽ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
ഡ്രൈവർക്ക് വാഹനം ഓടിക്കാൻ കഴിയാത്ത വിധം ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതോടെ താൻ ഡ്രൈവിംഗ് ഏറ്റെടുക്കുകയായിരുന്നുവെന്നും ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാവരും ഡ്രൈവിംഗ് പഠിച്ചിരിക്കണമെന്നും ഹണി പിപ്പൽ പറയുന്നു. View More
ഇന്ത്യാ സഖ്യത്തിലെ വിവിധ കക്ഷികള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും വ്യതിയാനങ്ങളുണ്ടെങ്കിലും വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടുകള്‍ സംരക്ഷിക്കാന്‍ അചഞ്ചലമായി ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്‍ഡ്യ സഖ്യത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
‘ഒരു സംഘടന രാജ്യത്തിന്റെ ഭാവിയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ആ സംഘടനയുടെ പേരാണ് രാഷ്ട്രീയ സ്വയംസേവക് സംഘ്. വിദ്യാഭ്യാസ സംവിധാനം അവരുടെ കൈകളിലായാല്‍ പതുക്കെ ഈ രാജ്യം നശിക്കും. ആര്‍ക്കും ജോലി ലഭിക്കാതെ രാജ്യം ഇല്ലാതാകും’, രാഹുല്‍ ഗാന്ധി പറഞ്ഞു. View More