മുഖ്യമന്ത്രിക്കും തിരുവനന്തപുരം മേയറും ഉള്‍പ്പെടെ പാര്‍ട്ടിനേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം
Reporter: News Desk
12-Dec-2024
പ്രായമല്ല, വകതിരിവായിരിക്കണം നേതാക്കള്‍ക്ക് ഉണ്ടാകേണ്ടതെന്നും വിമര്‍ശനം ഉയര്‍ന്നു. ഇ പി ജയരാജന്റെ ആത്മകഥാ വിവാദവും ചര്‍ച്ചയായി. ആര്യാ രാജേന്ദ്രനെ മേയര്‍ ആക്കിയത് 'ആന മണ്ടത്തരം' എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. പക്വതയില്ലാത്ത ആര്യയുടെ പെരുമാറ്റം ഭാവിയിലും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് വിലയിരുത്തി. കോര്പ്പറേഷന് View More