വി ഡി സതീശനെതിരെ രമേശ് ചെന്നിത്തല
Latest News
26-Jun-2025
26-Jun-2025
25-Jun-2025
25-Jun-2025
24-Jun-2025
25-Jun-2025
24-Jun-2025
24-Jun-2025
24-Jun-2025
24-Jun-2025
23-Jun-2025
23-Jun-2025
Articles
24-Jun-2025
ഐക്യമായി ചേർന്ന് കർത്താവിൻ്റെ മാറ്റമില്ലാത്ത സുവിശേഷം ധൈര്യമായി വിളമ്പരം ചെയ്യാം. ലജ്ജ കൂടാതെ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടികളോടും സുവിശേഷം പങ്കുവക്കാം ആപ്ക്കോണിലെ എല്ലാ അണിയറ പ്രവർത്തകർക്കുമൊപ്പം ഈ ജയ്ത്രയാത്രയിൽ നമുക്കും സാക്ഷികളാകാം. നമ്മുടെ മുമ്പിലുള്ള മലകളും, കുന്നുകളും, ഗ്രാമങ്ങളും, പട്ടണങ്ങളും ഐക്യമായി നമുക്ക് കീഴടക്കാം. ദേശം നമ്മെ കൈ നീട്ടി വിളിക്കുന്നു "പോകാം നമുക്ക് ക്രിസ്തുവിനായി നേടാം നമ്മുക്ക് ആത്മാക്കളെ" സുവിശേഷത്തിന് അതിർവരമ്പുകളില്ല ഈ സത്യസുവിശേഷം ഐക്യമായി നിന്നുകൊണ്ടു ബൈബിളിലെ വാക്യം നമുക്ക് ധൈര്യമായി ഒറ്റ ശബ്ദത്തിൽ വിളിച്ചു പറയാം......
"മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല (അപ്പൊ. പ്രവൃത്തികൾ 4:12).View More
30-Aug-2024