ഐ.എൻ.എൽ ആലംപാടി എസ്.ടി കബീർ സ്മാരക ക്യാഷ് അവാർഡ് നൽകും

ആലംപാടി: ആലംപാടി നൂറുൽ ഇസ്‌ലാം മദ്രസയിൽ നിന്നും കഴിഞ്ഞ വർഷം സമസ്ത പൊതു പരീക്ഷയിൽ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു  ക്ലാസുകളിൽ നിന്നും എറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക്, സജീവ ഐ.എൻ.എൽ പ്രവർത്തകനും, ആലംപാടിയുടെ സാമൂഹ്യ, ദീനീ രംഗങ്ങളിൽ നിറ സാന്നിധ്യവുമായിരുന്ന മർഹൂം: എസ്.ടി കബീർ സ്മാരക രണ്ടാമത് ക്യാഷ് അവാർഡ് നൽകുമെന്ന് ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

RELATED STORIES