അങ്ങാടിയ്ക്കൽ വടക്കുമുക്കുങ്കൽ എം.ജി. ജോയി (73) നിര്യാതനായി.

പത്തനംതിട്ട: അങ്ങാടിയ്ക്കൽ വടക്കുമുക്കുങ്കൽ എം.ജി. ജോയി (73) നിര്യാതനായി. സംസ്ക്കാരം ഇന്ന്. ഭാര്യ: ഓമന;മക്കൾ: ജിൻസി ജോയി, ജോം ജോയി, പരേതനായ ജിനുജോയി; മരുമക്കൾ: ബിനോജി തങ്കച്ചൻ, മറിയാമ്മ, ഷൈനി.

RELATED STORIES