കുത്തിയിരുന്നു പഠിച്ച്
പരീക്ഷയെഴുതിയവരെയും അമ്പരപ്പിക്കുന്ന ആ വിജയരഹസ്യമിതാണ് സര്വകലാശാലകള്
കാലങ്ങളായി നല്കിവരുന്ന ഗ്രേസ് മാര്ക്ക്. കലാകായികമത്സരങ്ങള്ക്കു
സ്റ്റേജില് കയറണമെന്നോ ഗ്രൗണ്ടില് ഇറങ്ങണമെന്നോ നിര്ബന്ധമില്ല. ടീമില്
അംഗമായാല്ത്തന്നെ 2% മാര്ക്ക് ഫ്രീ! പ്രധാനമായും കുട്ടിനേതാക്കള്ക്കും അവരുടെ അനുയായികള്ക്കുമൊക്കെയാണ്
ഈ ആനുകൂല്യം. തോറ്റവരെ ജയിപ്പിക്കുന്നതും കഷ്ടി ജയിച്ചവരെ ശതമാനക്കണക്കില്
മുന്നിലെത്തിക്കുന്നതും ഈ മാര്ക്ക് മഹാദാനം തന്നെ.
കലാ, കായികമത്സരവിജയികള്ക്കും എന്.എസ്.എസ്, എന്.സി.സി. സര്ട്ടിഫിക്കറ്റുള്ളവര്ക്കുമാണു സര്വകലാശാലകള്
പ്രത്യേകചട്ടപ്രകാരം ഗ്രേസ് മാര്ക്ക് അനുവദിക്കുന്നത്. ബിരുദതലത്തില് നാഷണല്
സര്വീസ് സ്കീം (എന്.എസ്.എസ്) സര്ട്ടിഫിക്കറ്റ് ഹാജരാക്കിയാല് ആകെ സെമസ്റ്റര്
മാര്ക്കിന്റെ 2% അധികമായി ലഭിക്കും. ബിരുദത്തിനു രണ്ടും നാലും സെമസ്റ്ററില് വിദ്യാര്ഥി
താത്പര്യപ്പെടുന്ന പേപ്പറുകര്ക്കാണു ഗ്രേസ് മാര്ക്ക്.
ബിരുദാനന്തരബിരുദത്തിനെങ്കില് രണ്ടാം സെമസ്റ്ററിനാണ് ഇതനുവദിക്കുക.
എന്.സി.സി. എ ഗ്രേഡ് സര്ട്ടിഫിക്കറ്റുണ്ടെങ്കില് 3% മാര്ക്ക് കൂടുതല്
കിട്ടും. റിപ്പബ്ലിക്-സ്വാതന്ത്ര്യദിന പരേഡുകളില് പങ്കെടുത്താല് പിന്നെയും 3% കൂടുതല്. ഏതെങ്കിലും
പേപ്പറിനു തോറ്റാലും പ്രശ്നമില്ല. ഗ്രേസ് മാര്ക്കില് ജയിക്കാം. ആ വിഷയത്തിനു
ജയിക്കാന് വേണ്ടതിന്റെ ബാക്കി മാര്ക്ക് തുല്യമായി മറ്റ് പേപ്പറുകള്ക്കു നല്കും!
ഇന്റര് കോളജ് കായികമത്സരത്തിനുള്ള ടീമില് അംഗമായാല് മാത്രം മതി-2% മാര്ക്കാണ്.
കളിച്ചാല് 3%,
കളി ജയിച്ചാല് 5%.
എം.ജി. സര്വകലാശാല ഒരിക്കല് കൊല്ക്കത്തയില്
നടക്കുന്ന ബേസ് ബോള് മത്സരത്തിനു ടീം തെരഞ്ഞെടുത്തു. കളിക്കാന് പോയില്ലെങ്കിലും
ടീമില് എല്ലാവര്ക്കും കൊടുത്തു നോണ് പാര്ട്ടിസിപ്പേഷന് സര്ട്ടിഫിക്കറ്റ്.
ഒപ്പം 2% ഗ്രേസ് മാര്ക്കും.
കോളജ് തലത്തില് ആറും ഏഴുമൊക്കെ സ്ഥാനത്തായാലും സര്വകലാശാല
സെലക്ഷനില് ടീമില് ഇടംപിടിക്കുന്നവരും ധാരാളം. ഇന്റര് കോളജ്, ഇന്റര് യൂണിവേഴ്സിറ്റി
കലോത്സവങ്ങളും ഗ്രേസ് മാര്ക്കിന്റെ ചാകരയാണ്. പലരും മത്സരത്തിനു പോകാറില്ല.
ടീമില് കയറാനാണു മത്സരം. കലാമത്സരത്തില് ഒന്നാംസ്ഥാനമോ എ ഗ്രേഡോ കിട്ടിയാല് 5% ഗ്രേസ് മാര്ക്കുണ്ട്. എ
ഗ്രേഡില്ലാതെ രണ്ടാമതെത്തിയാല് മൂന്നുശതമാനവും മൂന്നാംസ്ഥാനത്തെങ്കില്
രണ്ടുശതമാനവുമാണു ഗ്രേസ് മാര്ക്ക്.
മറ്റൊരു സര്വകലാശാല കലോത്സവത്തില്
കവിതാപാരായണത്തിനു 200-ലേറെപ്പേര് മത്സരിച്ചതില് അറുപതിലേറെപ്പേര്ക്കും എ ഗ്രേഡ്. എല്ലാവര്ക്കും
കിട്ടി 5% മാര്ക്ക് ! നൃത്തയിനങ്ങളില് ഇത്തരക്കാര് എത്തിനോക്കില്ല. കാരണം, വേഷഭൂഷാദികള് വാങ്ങാനും
മറ്റുമായി ചുരുങ്ങിയതു രണ്ടുലക്ഷം രൂപ മുടക്കണം. അതിനാല് രചനാമത്സരങ്ങളിലാണു
കൂട്ടപ്പൊരിച്ചില്.
RELATED STORIES
സൗദി അറേബ്യയിലെ സുപ്രിംകോടതി റദ്ദാക്കി. - സാമൂഹിക മാധ്യമത്തിലൂടെ മത നിന്ദ നടത്തിയെന്ന പരാതിയിൽ ശ്രീലങ്കൻ യുവാവിന് വിധിച്ച വധശിക്ഷ സൗദി അറേബ്യയിലെ സുപ്രിംകോടതി റദ്ദാക്കി.
ഹൂ നേതാവ് ബ്രിഗേഡിയർ അബു ഫത്തിന്റെ വധം സ്ഥിരീകരിച്ചിരിക്കുന്നു - തന്റെ നിയന്ത്രണത്തിലുള്ള സൈനിക ഓപ്പറേഷൻ റൂമുകളിലേക്ക് ഈ വിവരങ്ങൾ എത്താതിരിക്കാൻ, മനുഷ്യനാശത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും ഫീൽഡ് കമാൻഡർമാരുടെ വധവും ഹൂതികൾ ഇപ്പോൾ വലിയ തോതിൽ മാധ്യമങ്ങളിൽ നിന്നും മറച്ചുവെക്കുന്നു
ಲ್ಯಾಂಡ್ವೇ ಥಿಯಾಲಾಜಿಕಲ್ ಸೆಮಿನರಿಯಲ್ಲಿ ವಿವಿಧ ದೇವತಾಶಾಸ್ತ್ರ ಪದವಿ ಕೋರ್ಸ್ಗಳಿಗೆ ಪ್ರವೇಶ - ಉದ್ಯೋಗದಲ್ಲಿರುವವರು, ಸುವಾರ್ತಾ ಸೇವಕರು ಹಾಗೂ ದೇವತಾಶಾಸ್ತ್ರದಲ್ಲಿ ಹೆಚ್ಚಿನ ಜ್ಞಾನ ಪಡೆಯಲು ಬಯಸುವವರಿಗೆ ಅನುಕೂಲವಾಗುವಂತೆ ಆನ್ಲೈನ್ ತರಗತಿಗಳ ವ್ಯವಸ್ಥೆಯನ್ನೂ ಮಾಡಲಾಗಿದೆ. ಜಾಹೀರಾತಿನ ಪ್ರಕಾರ, ತರಗತಿಗಳು ವಾರದಲ್ಲಿ ಒಂದು ದಿನ ರಾತ್ರಿ 7:30ರಿಂದ 9:30ರವರೆಗೆ ನಡೆಯಲಿವೆ. ವಿದ್ಯಾರ್ಥಿಗಳು ತಮ್ಮ ಸೇವಾ ಜವಾಬ್ದಾರಿಗಳೊಂದಿಗೆ ಅಧ್ಯಯನ ಮುಂದುವರಿಸಲು ಈ ವ್ಯವಸ್ಥೆ ಸಹಾಯಕವಾಗಬಹುದು
സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്ക്ക് നേരെ ഹൂത്തികളുടെ മുന്നറിയിപ്പ്; മക്കയും മദീനയും ഒഴികെയുള്ള ഭാഗങ്ങള് ലക്ഷ്യമിടുമെന്ന് പ്രഖ്യാപനം - ഹൂ... ആക്രമണ ഭീഷണികളെ തുടർന്ന് റിയാദ് ഉള്പ്പെടെയുള്ള സൗദിയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളെയും പ്രതിരോധ നടപടികളെയും ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ജിദ്ദ, റിയാദ് വിമാനത്താവളങ്ങളില് നിന്നുള്ള ഒട്ടനവധി സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര പ്രതിഷേധം: പുണ്യസ്ഥലങ്ങളെയും വ്യോമമേഖലകളെയും ലക്ഷ്യമിട്ടുള്ള ഹൂത്തികളുടെ നീക്കങ്ങൾക്കെതിരെ അറബ് രാജ്യങ്ങളും ഇസ്ലാമിക സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്
ಲ್ಯಾಂಡ್ವೇ ಥಿಯಾಲಾಜಿಕಲ್ ಸೆಮಿನರಿಯಲ್ಲಿ ವಿವಿಧ ದೇವತಾಶಾಸ್ತ್ರ ಪದವಿ ಕೋರ್ಸ್ಗಳಿಗೆ ಪ್ರವೇಶ - ಬ್ಯಾಚುಲರ್ ಆಫ್ ಥಿಯಾಲಜಿ (B.Th.) ಮೂರು ವರ್ಷಗಳ ಅವಧಿಯ ಕೋರ್ಸ್ ಆಗಿದ್ದು, ಕನ್ನಡ ಮಾಧ್ಯಮದಲ್ಲಿಯೂ ಅಧ್ಯಯನ ಮಾಡಲು ಅವಕಾಶವಿದೆ. ಇದರೊಂದಿಗೆ ಆಂಗ್ಲ ಭಾಷೆಯಲ್ಲಿ ಮಾಸ್ಟರ್ ಆಫ್ ಡಿವಿನಿಟಿ (M.Div.), ಮಾಸ್ಟರ್ ಆಫ್ ಆರ್ಟ್ಸ್ (M.A.), ಮಾಸ್ಟರ್ ಆಫ್ ಥಿಯಾಲಜಿ (M.Th.), ಡಾಕ್ಟರ್ ಆಫ್ ಥಿಯಾಲಜಿ (Th.D.), ಡಾಕ್ಟರ್ ಆಫ್ ಮಿನಿಸ್ಟ್ರಿ (D.Min.) ಹಾಗೂ ಡಾಕ್ಟರ್ ಆಫ್ ಫಿಲಾಸಫಿ (Ph.D.) ಸೇರಿದಂತೆ ವಿವಿಧ ಉನ್ನತ ಅಧ್ಯಯನ ಕಾರ್ಯಕ್ರಮಗಳನ್ನು ಕೈಕೊಂಡಿದೆ
ಆನ್ಲೈನ್
തുലാവർഷം വരുന്നു
(വാർത്ത പുറപ്പെടുവിച്ച സമയവും തീയതിയും 01.30 PM; 13/10/2026)
- തെക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി. കേരളത്തിൽ 2026 ഒക്ടോബർ 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഒക്ടോബർ 15, 16, 17 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഒക്ടോബർ 13, 14 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ
ಲ್ಯಾಂಡ್ವೇ ಥಿಯಾಲಾಜಿಕಲ್ ಸೆಮಿನರಿಯಲ್ಲಿ ವಿವಿಧ ದೇವತಾಶಾಸ್ತ್ರ ಪದವಿ ಕೋರ್ಸ್ಗಳಿಗೆ ಪ್ರವೇಶ
- ಉದ್ಯೋಗದಲ್ಲಿರುವವರು, ಸುವಾರ್ತಾ ಸೇವಕರು ಹಾಗೂ ದೇವತಾಶಾಸ್ತ್ರದಲ್ಲಿ ಹೆಚ್ಚಿನ ಜ್ಞಾನ ಪಡೆಯಲು ಬಯಸುವವರಿಗೆ ಅನುಕೂಲವಾಗುವಂತೆ ಆನ್ಲೈನ್ ತರಗತಿಗಳ ವ್ಯವಸ್ಥೆಯನ್ನೂ ಮಾಡಲಾಗಿದೆ. ಜಾಹೀರಾತಿನ ಪ್ರಕಾರ, ತರಗತಿಗಳು ವಾರದಲ್ಲಿ ಒಂದು ದಿನ ರಾತ್ರಿ 7:30ರಿಂದ 9:30ರವರೆಗೆ ನಡೆಯಲಿವೆ. ವಿದ್ಯಾರ್ಥಿಗಳು ತಮ್ಮ ಸೇವಾ ಜವಾಬ್ದಾರಿಗಳೊಂದಿಗೆ ಅಧ್ಯಯನ ಮುಂದುವರಿಸಲು ಈ ವ್ಯವಸ್ಥೆ ಸಹಾಯಕವಾಗಬಹುದು.
ഇനി മുതൽ ഇഖാമ ലഭിക്കുന്നതുവരെ കാത്തിരിക്കാതെ കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ പുതിയ അവസരം - കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ പുതിയ അവസരം ഒരുങ്ങിയിരിക്കുകയാണ്. പുതിയ തൊഴിൽ വിസ നടപടികൾക്കൊപ്പം തന്നെ അർഹരായ കുടുംബാംഗങ്ങൾക്കും എൻട്രി വിസ അനുവദിക്കുന്ന സംവിധാനത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ഭർത്താവ് അല്ലെങ്കിൽ ഭാര്യ, 25 വയസ്സിന് താഴെയുള്ള ആൺമക്കൾ, വിവാഹിതരാകാത്ത പെൺമക്കൾ എന്നിവർക്കാണ് ഈ പുതിയ സൗകര്യം ലഭ്യമാകുന്നത്. ഇതിലൂടെ തൊഴിൽ വിസ നടപടികൾക്കൊപ്പം തന്നെ സ്വന്തം രാജ്യത്തുനിന്ന് കുടുംബാംഗങ്ങളുടെ എൻട്രി വിസ നടപടികളും പൂർത്തിയാക്കാൻ സാധിക്കും. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ ഈ സുപ്രധാന തീരുമാനം കുടുംബത്തോടൊപ്പം സൗദിയിൽ ഒത്തുകൂടാൻ
ഒറ്റപ്പകല് കൊണ്ട് സഹസ്ര കോടീശ്വരനായി മാറിയത് മറക്കാനാകാത്ത രസകരമായ ഒരു അനുഭവമായി - ലഭ്യമായ ബാലന്സില് തിളങ്ങിനില്ക്കുന്നത് 3,500 കോടിയിലേറെ രൂപ! പെട്ടെന്നൊരു നിമിഷം കൊണ്ട് സഹസ്ര കോടീശ്വരനായതിന്റെ സന്തോഷത്തേക്കാള് ഉപരി, എന്താണ് സംഭവിക്കുന്നത് എന്ന ഭയവും അമ്പരപ്പുമാണ് അദ്ദേഹത്തെ പിടികൂടിയത്.ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് ഈ വന് തുക ദൃശ്യമായത്. ഇതിനു പുറമേ, കടയിലെ കാര്ഡ് സൈ്വപ്പിങ് ഇനത്തില് മൂന്നര കോടി രൂപ വീതം രണ്ടു
പഞ്ചാബിലെ പാസ്റ്റർ ബൽവിന്ദർ പാൽ മരണപ്പെട്ടു - രാവിലെ 9:30-ഓടെ രണ്ട് അക്രമികൾ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ചുകയറി,ഇരുമ്പ് മുറിക്കാൻ ഉപയോഗിക്കുന്ന ഉപകരണം കൊണ്ട് ആക്രമിച്ച് കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ കുടുംബാംഗങ്ങൾ ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
ഫാൻസി സ്റ്റോറിൽ കയറി സ്ത്രീക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്വാമി അറസ്റ്റിൽ - ഉത്തർപ്രദേശിലെ ആശ്രമത്തിന്റെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ മൂന്ന് കാളവണ്ടികളിലായി നടത്തുന്ന യാത്രാസംഘത്തിലെ അംഗമാണ് ഇയാൾ. യാത്രയുടെ ഭാഗമായി ലഘുലേഖ വിതരണം ചെയ്യാൻ കടയിൽ കയറിയപ്പോഴായിരുന്നു അതിക്രമം. യുവതി അറിയിച്ചതിനെ തുടർന്ന് ഭർത്താവും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് പന്തളം പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്
ക്രിസ്മസ് ആഘോഷങ്ങൾക്ക് കേക്ക് മിക്സിങ് ചടങ്ങോടെ ക്രൗൺ പ്ലാസ കൊച്ചി തുടക്കമിട്ടു - ചടങ്ങിലെ പ്രധാന ആകർഷണം 3,500 കിലോഗ്രാം ഫ്രൂട്ട് മിക്സ് ഉപയോഗിച്ചുള്ള കൂറ്റൻ കേക്ക് മിക്സിങ്ങായിരുന്നു. ഗുണനിലവാരമുള്ള ഡ്രൈ ഫ്രൂട്ട്സ്, നട്സ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കൊപ്പം 300 ലിറ്റർ റെഡ് വൈനും 75 ലിറ്റർ തേനും ചേർത്താണ് പ്ലം കേക്കിനുള്ള മിശ്രിതം തയ്യാറാക്കിയത്.
മരുന്ന് വരുമോ എന്നറിയില്ല : നിരീക്ഷണം വരും ഉറപ്പ് - ഇതിനായി ജില്ലാ തല സമിതികൾ രൂപീകരിക്കും. ആശുപത്രികളിലെ ഫാർമസികളിലും സ്റ്റോറുകളിലും സമിതികൾ നേരിട്ട് പരിശോധന നടത്തും. ഒരു ആശുപത്രിയിൽ അധികമായി ലഭ്യമായ മരുന്നുകൾ ആവശ്യമായ മറ്റ് ആശുപത്രികളിലേക്ക് മാറ്റി നൽകുന്നതിനും സമിതികൾ ഇടപെടും. നിലവിലുള്ള ച
മന്ത്രി ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം - മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആറിലെ ആരോപണം. വാഹനത്തിന് സമീപത്തെ ഫ്ലാഗ് പോസ്റ്റ് ഒടിച്ചതിലൂടെ 2000 രൂപയുടെ നഷ്ടമുണ്ടായതായും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന്