ജെയ്സൻ കെ. സാമുവേൽ നിര്യാതനായി
Reporter: News Desk 24-Dec-2024314
Share:
ചൊവ്വന്നൂർ ഐപിസി സഭാംഗമായ കോമ്പാറ വീട്ടിൽ പരേതനായ സാമുവേൽ മകൻ ജയ്സൺ (62) നിര്യാതനായി.
സംസ്കാരം ഡിസം. 24 ന് ചൊവ്വാഴ്ച വൈകീട്ട് 4 ന് കുന്നംകുളം വി.നാഗൽ സെമിത്തേരിയിൽ. ഭൗതിക ശരീരം രാവിലെ 7ന് വീട്ടിൽ കൊണ്ടു വരും. പാസ്റ്റേഴ്സ് കെ.ഒ വർഗീസ് (പീച്ചി മാസ്റ്റർ), കെ.ഒ തോമസ് എന്നിവരുടെ സഹോദര പുത്രനാണ്.
പരേതയായ ശോശാമ്മ ടീച്ചറായിരുന്നു മാതാവ്.
ഭാര്യ: റൂബി (റിട്ട.അധ്യാപിക).
മക്കൾ: അഷ്വിൻ സാം (അബുദാബി) , അലക്സ് ജിയോ (കോയമ്പത്തൂർ )
മരുമക്കൾ: ലിന്റാ, റിയ
RELATED STORIES
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായർ ഇനി ഓർമ : മഹാപ്രതിഭയെ അഗ്നി ഏറ്റുവാങ്ങി - കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച എം ടിയുടെ വിയോഗ വാർത്തയറിഞ്ഞ് നിരവധി പേർ ആശുപത്രി പരിസരത്തും എത്തിയിരുന്നു. സിനിമ- സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പടെ
News Desk26-Dec-2024ക്രിസ്തുമസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്ഡ് മദ്യവിൽപ്പന - ക്രിസ്തുമസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവിൽപനയിൽ കഴിഞ്ഞ വര്ഷത്തേക്കാള് 24.50 ശതമാനത്തിന്റെ (29.92 കോടി) വര്ധനവാണ് ഉണ്ടായത്.
News Desk26-Dec-2024പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ - ഈ മാസം 24 ന് വൈകീട്ട് കനാൽ പാലം ജംഗ്ഷനിൽ വച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തയാളെ തടഞ്ഞ് നിർത്തി ഇരു
News Desk26-Dec-2024റോയൽ എൻഫീൽഡ് 250 ഉടൻ എത്തും - ഒന്നാമതായി വരാനിരിക്കുന്ന ഈ ബൈക്കിൽ നൂതന ഫീച്ചറുകൾ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ സ്പീഡോമീറ്റർ, ഡിജിറ്റൽ ഓഡോമീറ്റർ, ഡിജിറ്റൽ ട്രിപ്പ് മീറ്റർ, എൽഇഡി ഹെഡ്ലൈറ്റ്, അതുപോലെ സുഖപ്രദമായ സീറ്റ്, ട്യൂബ്ലെസ് ടയറു
News Desk26-Dec-2024അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരായ വകുപ്പ് തല നടപടി തുടരുന്നു - ഇവർ കൈപ്പറ്റിയ പണം പതിനെട്ട് ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കാനും തീരുമാനമായി. ധനവകുപ്പിന്റെ പരിശോധനയിലാണ് 1458 സർക്കാർ ഉദ്യോഗസ്ഥർ അനർഹമായി പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയത്. തട്ടിപ്പ് നടത്തിയ
News Desk26-Dec-2024കാമുകിക്ക് ആഡംബര ഫ്ളാറ്റും ഡയമണ്ട് ആഭരണങ്ങളും സമ്മാനിച്ച 23കാരന് ഒളിവില് - തട്ടിയെടുത്ത പണം ഉപയോഗിച്ച് 1.2 കോടി രൂപയുടെ ബിഎംഡബ്ള്യു കാര്, 1.3 കോടിയുടെ എസ്യുവി, 32 ലക്ഷത്തിന്റെ ബിഎംഡബ്ള്യു ബൈക്ക് എന്നിവ യുവാവ് സ്വന്തമാക്കി. കാമുകിക്ക് ഛത്രപതി സാംബാജി നഗര് എയര്പോര്ട്ടിന് സമീപത്തായി നാല് ബിഎച്ച്കെ ആഡംബര ഫ്ലാറ്റും, ഡയമണ്ട് ആഭരണങ്ങളും സമ്മാനിച്ചു
News Desk26-Dec-2024ഓൺലൈൻ തട്ടിപ്പിലൂടെ ആലപ്പുഴ സ്വദേശിയായ യുവാവിന്റെ രണ്ടു ലക്ഷം രൂപ തട്ടിച്ചു - മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി മുഖേനയാണ് തട്ടിപ്പു നടത്തിയത്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യിച്ച് ഇന്ത്യൻ രൂപ യു എസ് ഡോളറിലേക്കു മാറ്റിത്തരുന്ന ഇടനിലക്കാരാണെന്ന് വിശ്വസിപ്പിച്ചാണ് വിവിധ അക്കൗണ്ടുകളിലേക്ക് യുവാവിൽ നിന്നു പണം അയപ്പിച്ചത്. തുടർന്ന് വിവരങ്ങളൊന്നും ലഭിക്കാതായതോടെയാണ് ശ്രീകാന്ത് പരാതി നൽകിയത്.
News Desk26-Dec-2024ബിജെപിക്ക് ലഭിച്ച സംഭാവനയില് മൂന്നിരട്ടി വര്ധനവ് - കോണ്ഗ്രസിന് 288.9 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്ഷം ഇത് 79.9 കോടിയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാവുന്നത്.കോണ്ഗ്രസിന് 156.4 കോടിയാണ് ലഭിച്ചത്. ബിആര്എ
News Desk26-Dec-2024ഷാള് ചക്രത്തില് കുരുങ്ങി സ്കൂട്ടര് യാത്രക്കാരിക്ക് ദാരുണാന്ത്യം - ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവിന്റെ കൂടെ അയ്യപ്പന്വിളക്ക് കാണാന് പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഷാള് ചക്രത്തില് കുടുങ്ങി തലയടിച്ച് വീണായിരുന്നു അപകടം
News Desk24-Dec-2024യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ - ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര് സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ്
News Desk24-Dec-2024നിറയന്നൂർ കടവിൽ വീട്ടിൽ അന്നമ്മ ചാക്കോ നിര്യാതയായി - ഭർത്താവ്: കെ.എസ് ചാക്കോ (ബേബി), മക്കൾ: സ്കറിയ ചാക്കോ(ഒറീസ), ചാക്കോ ചെറിയാൻ(ദുബായ്), ബിനിമോൾ ടോം.
News Desk24-Dec-2024റ്റിപിഎം കുമിളി സഭാ ശുശ്രൂഷക സിസ്റ്റർ എ.മേരി (46) നിര്യാതയായി - ഡിസംബർ 24 ചൊവ്വ രാവിലെ 10 ന് കുമളി റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം കുമിളി സഭാ സെമിത്തേരിയിൽ. കഴിഞ്ഞ 22 വർഷം കട്ടപ്പന സെൻ്ററിൻ്റെ വിവിധയിടങ്ങളിൽ സഭാ ശുശ്രൂഷകയായിരുന്നു.
News Desk24-Dec-2024ചെറുവക്കൽ കൺവൻഷൻ ഇന്നു മുതൽ - ഇന്ന് വൈകിട്ടുള്ള യോഗത്തിൽ പ്രാർത്ഥിച്ച് ആരംഭിക്കും. വരും ദിവസങ്ങളിലെ വിവിധ സെക്ഷനുകളിൽ ധാരാളം ദൈവ ദാസൻമാർ ദൈവവചനം പ്രസംഗിക്കും. പത്തനാപുരം ശാലേം വോയ്സ് ആരാധനകൾക്ക് നേതൃത്വം
News Desk22-Dec-2024കടപ്ര കണിച്ചുക്കാട്ട് ബഥേലിൽ കെ.ഐ.സാമുവേൽ (സാം - 61) നിര്യാതനായി - സംസ്കാരം ഡിസം. 23 ന് തിങ്കൾ രാവിലെ 8.30ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 1 ന് വളഞ്ഞവട്ടം ഐ.പി.സി ബഥേൽ സെമിത്തേരിയിൽ. ഭാര്യ: തലവടി ഇടയത്ര അച്ചാമ്മ സാമുവേൽ (റെമി). മക്കൾ: അലക്സ് സാം ഐസക്ക് (കുവൈറ്റ്), റിൻസി
News Desk22-Dec-2024കാറിന് മുകളിലേക്ക് കണ്ടെയ്നര് ലോറി മറിഞ്ഞു; ഒരു കുടുംബത്തിലെ ആറ് പേര് മരിച്ചു - ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ നിന്നുള്ള ബിയാന്ദ്രിക്ക് 40 ലക്ഷത്തിൽ ഒരാൾ മാത്രം വരുന്ന രോഗമാണ് ബാധിച്ചത്. ഇത് കുട്ടികളിൽ വേഗത്തിൽ വാർധക്യം ബാധിക്കുന്നതിന് കാരണമാകുന്നു. എല്ലുകൾ പൊട്ടുന്നതും ഇത്തരം രോഗികളിൽ കണ്ടുവരുന്ന പതിവുണ്ട്. എന്നാൽ സധൈര്യം കരുത്തോടെ ജീവിച്ച ബിയാന്ദ്രി 19–ാം വയസ്സ് വരെ ജീവിച്ചു. ഭേദമാക്കാനാകാത്ത ഈ രോഗം ബാധിച്ചതായി ലോകത്ത് അറിയപ്പെടുന്ന 200 രോഗികളിൽ ഒരാളായിരുന്നു ബിയാന്ദ്രി. ബിയാന്ദ്രിയുടെ അമ്മ ബീ മകളുടെ ഫേസ്ബുക്ക് പേജിൽ ജീവിതത്തിനായുള്ള പോരാട്ടത്തിൽ പരാജയപ്പെട്ടുവെന്നും ‘മകളെ ആഴമായി സ്നേഹിച്ചതിന്’ ലോകമെമ്പാടുമുള്ള എല്ലാ ആരാധകർക്കും നന്ദിയും പറഞ്ഞു. ഇൻറർനെറ്റിലൂടെ അനേകരെ പ്രചോദിപ്പിച്ച ബിയാന്ദ്രിക്ക് സൈബർ ലോകത്ത് നിരവധി ആരാധകരും ഉണ്ടായിരുന്നു. എച്ച്ജിപിഎസ് ഉള്ള കുട്ടികൾ ജനിക്കുമ്പോൾ സാധാരണ പോലെ കാണപ്പെടുന്നു, എന്നാൽ ഏകദേശം ഒൻപത് മുതൽ 24 മാസം വരെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. കണ്ണുകൾ, ചെറിയ താടി, നേർത്ത മൂക്ക്, നീണ്ടുനിൽക്കുന്ന ചെവികൾ എന്നിവയുൾപ്പെടെ രൂപമാറ്റം സംഭവിക്കുന്നു. രോമം, പുരികങ്ങൾ, കൺപീലികൾ എന്നിവയും നഷ്ടപ്പെടുന്നു. ചർമ്മം വൃദ്ധരുടെ പോലെ നേർത്തതും ചുളിവുകളുള്ളതുമായി മാറുന്നു.
News Desk21-Dec-2024ബാല്യത്തിൽ തന്നെ വൃദ്ധയായി!; അന്ത്യം 19–ാം വയസിൽ - ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ നിന്നുള്ള ബിയാന്ദ്രിക്ക് 40 ലക്ഷത്തിൽ ഒരാൾ മാത്രം വരുന്ന രോഗമാണ് ബാധിച്ചത്. ഇത് കുട്ടികളിൽ വേഗത്തിൽ വാർധക്യം ബാധിക്കുന്നതിന് കാരണമാകുന്നു. എല്ലുകൾ പൊട്ടുന്നതും ഇത്തരം രോഗികളിൽ കണ്ടുവരുന്ന പതിവുണ്ട്. എന്നാൽ സധൈര്യം കരുത്തോടെ ജീവിച്ച ബിയാന്ദ്രി 19–ാം വയസ്സ് വരെ ജീവിച്ചു. ഭേദമാക്കാനാകാത്ത ഈ രോഗം ബാധിച്ചതായി ലോകത്ത് അറിയപ്പെടുന്ന 200 രോഗികളിൽ ഒരാളായിരുന്നു ബിയാന്ദ്രി. ബിയാന്ദ്രിയുടെ അമ്മ ബീ മകളുടെ ഫേസ്ബുക്ക് പേജിൽ ജീവിതത്തിനായുള്ള പോരാട്ടത്തിൽ പരാജയപ്പെട്ടുവെന്നും ‘മകളെ ആഴമായി സ്നേഹിച്ചതിന്’ ലോകമെമ്പാടുമുള്ള എല്ലാ ആരാധകർക്കും നന്ദിയും പറഞ്ഞു. ഇൻറർനെറ്റിലൂടെ അനേകരെ പ്രചോദിപ്പിച്ച ബിയാന്ദ്രിക്ക് സൈബർ ലോകത്ത് നിരവധി ആരാധകരും ഉണ്ടായിരുന്നു. എച്ച്ജിപിഎസ് ഉള്ള കുട്ടികൾ ജനിക്കുമ്പോൾ സാധാരണ പോലെ കാണപ്പെടുന്നു, എന്നാൽ ഏകദേശം ഒൻപത് മുതൽ 24 മാസം വരെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. കണ്ണുകൾ, ചെറിയ താടി, നേർത്ത മൂക്ക്, നീണ്ടുനിൽക്കുന്ന ചെവികൾ എന്നിവയുൾപ്പെടെ രൂപമാറ്റം സംഭവിക്കുന്നു. രോമം, പുരികങ്ങൾ, കൺപീലികൾ എന്നിവയും നഷ്ടപ്പെടുന്നു. ചർമ്മം വൃദ്ധരുടെ പോലെ നേർത്തതും ചുളിവുകളുള്ളതുമായി മാറുന്നു.
News Desk21-Dec-2024പാസ്റ്റർ കെ.എസ്. ഉണ്ണി നിര്യാതനായി - കീരുകുഴി ബെഥേൽ ഐപിസി സഭാ അംഗം പാസ്റ്റർ കെ.എസ്. ഉണ്ണി നിര്യാതനായി. സംസ്കാരം: തിങ്കൾ
News Desk21-Dec-2024മറിയം ക്രിസ്തുവിൽനിന്നു ജനിച്ചതോ? ക്രിസ്തു മറിയയിൽനിന്നു ജനിച്ചതോ? - സത്യവേദപുസ്തകത്തിൽ അനേക കാര്യങ്ങൾ പഠിക്കാനും, അനുകരിക്കാനും ഉണ്ടെങ്കിലും മറിയ എന്ന വ്യക്തിത്വത്തേക്കാൾ മറ്റൊരു വ്യക്തിത്വം വീണ്ടും ജനനത്തെ കുറിച്ച് പഠിക്കാനും അനുകരിക്കാനും ഇല്ലെന്നു കരുതുന്നു.
News Desk20-Dec-2024ശബരിമല തീര്ഥാടകന്റെ ദേഹത്ത് ബസ് കയറി, യുവാവ് മരിച്ചു - ദർശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിംഗ് ഗ്രൗണ്ടില് കിടന്നു ഉറങ്ങുകയായിരുന്നു. പിന്നോട്ടെടുത്ത ബസ് ഗോപിനാഥന്റെ തലയിലൂടെ കയറി ഇറങ്ങി. തമിഴ്നാട്ടില് നിന്നും തീർത്ഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്. മൃതദേഹം നിലയ്ക്കല്
News Desk20-Dec-2024പാര്ലമെന്റില് വളപ്പില് പ്രതിഷേധങ്ങള്ക്ക് വിലക്കുമായി സ്പീക്കർ - അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് നാളെയും പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കാന് ഇരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം.
News Desk20-Dec-2024