ഐ. പി. സി ശാലേം സഭയുടെ അംഗമായ കുടന്തിയിൽ ശാലോം വീട്ടിൽ മറിയാമ്മ വർക്കി (രമണി 69) നിര്യാതയായി

പന്തളം: ഐ.സി ശാലേം സഭയുടെ അംഗമായ കുടന്തിയിൽ ശാലോം വീട്ടിൽ മറിയാമ്മ വർക്കി (രമണി 69) നിര്യാതയായി.

ഭർത്താവ്: വർക്കി ജോൺ;

മക്കൾ: സൂസൻ ജോസഫ്, ലീനാ സെന്ത്; 

കൊച്ചുമക്കൾ: ജെമി ജോസഫ്, ജെയിംസ് ജോസഫ്, വിശാൽ, വിനോദിനി.

സംസ്ക്കാരം പിന്നീട്.

RELATED STORIES