സിസ്റ്റർ മറിയാമ്മാ വർക്കിയുടെ (രമണി 68) സംസ്ക്കാരം ശനിയാഴ്ച്ച

പന്തളം: ഐ.പി.സി ശാലേം നരിയാപുരം സഭയുടെ അംഗമായ കുടന്തിയിൽ ശാലോം വീട്ടിൽ സിസ്റ്റർ മറിയാമ്മാ വർക്കി (രമണി 69) യുടെ സംസ്ക്കാരം 2025 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷ തുടങ്ങുകയും ഉച്ചക്ക് 11 മണിക്ക് ഐ.പി.സി നരിയാപുരം ശാലേം സഭയുടെ മഞ്ഞിനിക്കരയിലുള്ള സെമിത്തേരിയിൽ. 

ഭർത്താവ് : വർക്കി ജോൺ; മക്കൾ: സൂസൻ (ലിനി) ജോസഫ്, ലീനാ സെന്ത്; കൊച്ചുമക്കൾ: ജെമി ജോസഫ്, ജെയിംസ് ജോസഫ്, വിശാൽ, വിനോദിനി.

ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് നരിയാപുരം ഐ.പി.സി സഭാ വിശ്വാസികളുടെ ദുഃഖം രേഖപ്പെടുത്തിക്കൊള്ളുന്നു.


RELATED STORIES