സിറിൽ സൈമൻ്റെ സംസ്ക്കാരം നാളെ

ഓതറ: കഴിഞ്ഞ ദിവസം ഷാർജയിൽ വച്ച് നിര്യാതനായ സിറിൽ സൈമൻ്റെ സംസ്ക്കാരം രാവിലെ 9 മണിക്ക് ഓതറ പഴയക്കാവ് സി.എസ്.ഐ പള്ളി ഓഡിറ്റോറിയത്തിലെ ശുശ്രൂക്ഷകൾക്ക് ശേഷം കോഴിമല ഐ.പി.സി സഭയുടെ സെമിത്തേരിയിൽ നടത്തപ്പെടും.

https://www.youtube.com/live/o22P2VXoUgI?si=W8QrUfItsdQoKAXA

ഭാര്യ: രജനി സിറിൽ (കൈപ്പട്ടൂർ)

മകൻ: ആരോൺ  സിറിൽ (വിദ്യാർത്ഥി).

 

RELATED STORIES