തുമ്പമൺ സർവ്വീസ് സഹകരണ ബാങ്കിൻ്റെ തെരെഞ്ഞെടുപ്പിൽ സംഘർഷം
Reporter: News Desk
10-Aug-2024
തെരെഞ്ഞെടുപ്പിനോടുള്ള ബന്ധത്തിൽ കള്ള വേട്ട് നടന്നതായി ഇപ്പോഴെത്തെ പഞ്ചായത്ത് പ്രസിഡൻ്റ് റോണി സക്കറിയാ ചൂണ്ടിക്കാണിച്ചതിൽ രോഷ പൂണ്ടാണ് വിഷയം സംഘത്തിലേക്ക് നീങ്ങിയത്. View More