മൂന്നാറിൽ കെഎസ്ആർടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചു
Reporter: News Desk
23-Jul-2024
മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ മൂലമറ്റം സ്വദേശി ജോബിൻ തോമസിന് (39) നേരെയാണ് അക്രമണം ഉണ്ടായത്. ജോബിൻ ഇപ്പോൾ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
View More