സ്കൂട്ടറിന് പിന്നിലിരുന്നു കുട നിവർത്തി ; യുവതിക്ക് ദാരുണാന്ത്യം
Reporter: News Desk
30-May-2024
കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. View More