ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയെ അപമാനിച്ച കേസില്‍ ആലപ്പുഴ ജില്ല ലോട്ടറി ഓഫീസര്‍ അറസ്റ്റിലായി
Reporter: News Desk
05-Mar-2024
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ റെയില്‍വേ പരിധിയിലാണ് സംഭവം നടന്നതെന്ന് വ്യക്തമായത്. ഇതെത്തുടര്‍ന്ന് ലോട്ടറി ഓഫീസിലെത്തി റെയില്‍വേ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു.
View More