കായംകുളത്തിന്റെ വിപ്ലവം' ഫെയ്സ്ബുക്ക് പേജില്‍ സി.പി.എം നേതാക്കള്‍ക്കെതിരേ കടുത്ത വിമര്‍ശനം
Reporter: News Desk
07-Jun-2024
ഏരിയാ നേതാവിനും ജില്ലാ നേതാവിനുമെതിരേ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിട്ടുള്ളത്. ഇവര്‍ പാര്‍ട്ടിയില്‍നിന്നു പോയാലേ സി.പി.എം. നന്നാകൂവെന്ന കുറ്റപ്പെടുത്തലുമുണ്ട്. ദേവികുളങ്ങരയിലെ പരാജയത്തിനു കാരണം കള്ളും പെണ്ണും മണ്ണുമായി നടക്കുന്ന നേതാക്കളാണെന്നും ഇവര്‍ ആരോപിക്കുന്നു. പാര്‍ട്ടിയില്‍നിന്നു രാജിവച്ചെന്നു മാധ്യമങ്ങളിലൂടെ അറിയിച്ച അമ്മയെയും മകനെ View More