ബലാത്സംഗ കേസ് ; മുൻ ഗവ. പ്ലീഡർ അഡ്വ. പി ജി മനു കീഴടങ്ങി
Reporter: News Desk
31-Jan-2024
എറണാകുളം പുത്തൻകുരിശ് പൊലീസ് മുമ്പാകെയാണ് ഇന്ന് രാവിലെ 8 മണിയോടെ മനു കീഴടങ്ങിയത്.കേസിൽ മനുവിന് കീഴടങ്ങാൻ പത്ത് ദിവസത്തെ സമയം ഹൈക്കോടതി നേരത്തെ അനുവദിച്ചിരുന്നു. View More