സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് നാലുവയസ്സുകാരി മരിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് എടുത്തു
Reporter: News Desk
26-Jan-2024
ബംഗളുരുവിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് നാലുവയസ്സുകാരി മരിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് എടുത്തു : പ്രിൻസിപ്പാൾ കോട്ടയം സ്വദേശി View More