സീബ്രലൈനിലൂടെയല്ലാതെ റോഡ് മുറിച്ചുകടന്ന അരലക്ഷത്തോളം പേര്‍ക്ക് ദുബൈ പൊലീസ് പിഴ ചുമത്തി
Reporter: News Desk
28-Jan-2024
മുസഫ ഷാബിയയില്‍ ദിനേന നിരവധി പേരെയാണ് പിടികൂടി പിഴ ചുമത്തുന്നത്. സീബ്രലൈനുകളില്‍ കാല്‍നടക്കാര്‍ക്ക് വാഹനം നിര്‍ത്തിക്കൊടുക്കാത്തവരെയും പിടികൂടി പിഴ നല്‍കുന്നുണ്ട്. 400 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ നാലു ബ്ലാക്ക് പോയിന്റ് രേഖപ്പെടുക്കുകയും ചെയ്യും. View More