കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പൊലിസ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പ്രതി തടവ് ചാടി
Reporter: News Desk
14-Jan-2024
മയക്ക് മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹർഷാദ്. മയക്കുമരുന്ന് കേസിൽ 10 വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്. View More