ബൈക്ക് മോഷണ കേസിലെ പ്രതികൾക്ക് തടവ് ശിക്ഷ
Reporter: News Desk 17-Nov-20232,364
Share:

ആലപ്പുഴ വാടക്കലിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ പിടിയിലായ പ്രതികൾക്ക് തടവു ശിക്ഷ വിധിച്ചു. ആര്യാട് പഞ്ചായത്ത് ഒന്നാം വാർഡ് സജീർ,അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പുതുവൽ ഇജാസ് എന്നിവർക്കാണ് അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചുമാസം തടവും 3000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
രണ്ടാംപ്രതി ഇജാസിനെ മാവേലിക്കര സബ് ജയിലിൽ പ്രവേശിപ്പിച്ചു. ഒന്നാംപ്രതി സജീർ ശിക്ഷാവിധി കേട്ട് കുഴഞ്ഞുവീണതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 2018 ലാണ് മോഷണം നടന്നത്.
RELATED STORIES
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു - പവന് 160 രൂപയാണ് ഉയർന്നത്. ഇന്നലെയും സ്വർണവില കുത്തനെ ഉയർന്നിരുന്നു. 400 രൂപയാണ് ഇന്നലെ ഉയർന്നത്. ഇതോടെ മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില 73000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 73360 രൂപയാണ്. തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നത് ഉപഭോക്താക്ക്ൾക്ക് തിരിച്ചടിയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 20 രൂപ ഉയർന്നു 9170 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 15 രൂപ ഉയർന്നു. വിപണി വില 7520 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. റെക്കോർഡ് വിലയ്ക്കരികിലാണ് വെള്ളിവില. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയായി.
News Desk19-Jul-2025മകനെ അവസാനമായി ഒരു നോക്കു കാണാന് ആ അമ്മയെത്തി - ഫുട്ബോള് കളിക്കാരനാകണമെന്നും സൈന്യത്തില് ചേരണമെന്നും ആഗ്രഹിച്ച മിടുക്കനായ വിദ്യാര്ഥിയായിരുന്നു മിഥുന്. ദാരിദ്ര്യത്തില് കഴിഞ്ഞ കുടുംബത്തെ രക്ഷിക്കാനാണ് തൊഴില് തേടി അമ്മ വിദേശത്ത് വീട്ടുജോലിക്ക് പോയത്. അവിടെ ജോലിചെയ്തിരുന്ന കുടുംബം തുര്ക്കിയിലേക്ക് വിനോദ യാത്ര പോയപ്പോള് അവരെ അനുഗമിച്ചതായിരുന്നു ആ അമ്മ. ആ സമയത്താണ് മകന് അപ്രതീക്ഷിതമായ അപകടത്തില് മരിച്ചത്.
News Desk19-Jul-2025നോര്ക്ക റൂട്ട്സ് ഡയറക്ടറും വ്യവസായിയും ശാസ്ത്ര ഗവേഷകനും വടക്കേ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റുമായ ഡോ. എം. അനിരുദ്ധന് അന്തരിച്ചു - നിരവധി ഭക്ഷ്യോത്പാദന കമ്പനികളുടെ കണ്സല്ട്ടന്റായിരുന്നു. അമേരിക്കന് ഫുഡ് ആന്ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ഫുഡ് ലേബല് റെഗുലേറ്ററി കമ്മിറ്റിയിലും അംഗമായിരുന്നു. അമേരിക്കയിലെ നാഷണല് ഫുഡ് പ്രൊസസേഴ്സ് അസോസിയേഷന് മികച്ച റിസര്ച്ച് ആന്ഡ് ഡെവലപ്മെന്റ് ശാസ്ത്രജ്ഞനുള്ള പുരസ്കാരം നല്കി ആദരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാര ഉത്പാദകരായ സാന്ഡോസിന്റെ ഗവേഷണവിഭാഗം തലവനായി 10 വര്ഷം പ്രവര്ത്തിച്ചു. കുട്ടികള്ക്കായുള്ള പോഷകങ്ങള് വികസിപ്പിച്ചെടുക്കുന്നതില്
News Desk19-Jul-2025തൃശ്ശൂർ അയ്യന്തോളിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം - യുവാവ് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുകയായിരുന്നു. ബൈക്ക് വെട്ടിച്ചതോടെ ബസിടിച്ചുകയറുകയായിരുന്നു. ബസിനടിയിൽപെട്ടാണ് മരണം. ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര് ആരോപിച്ചു. ബസുകളുടെ അമിത വേഗതയും റോഡിലെ കുഴിയുമാണ് അപകടകാരണമെന്നാരോപിച്ച് നാട്ടുകാര് റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. കഴിഞ്ഞ മാസം
News Desk19-Jul-2025മൂർഖൻ പാമ്പിനെ പിടികൂടി കുപ്പിയിൽ അടച്ചുവെച്ച് കുട്ടികൾ - ഇതോടെ രക്ഷിതാവ് പാമ്പ് പിടുത്തക്കാർക്ക് ഫോട്ടോ അയച്ചു കൊടുക്കുകയായിരുന്നു. ഇവരാണ് പിടികൂടിയത് മൂർഖനാണെന്ന് അറിയിച്ചത്. സ്നേക്ക് റെസ്ക്യൂവർ ഫൈസൽ വിളക്കോടാണ് കുട്ടികൾ പിടികൂടിയത് മൂർഖനാണെന്ന് തിരിച്ചറിഞ്ഞത്. വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്. സ്കൂൾ അവധിയായിരുന്നതിനാൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു കുട്ടികൾ. മുറ്റത്തിനടുത്ത് കൂടി ഒരു പാമ്പിൻകുഞ്ഞ് ഇഴഞ്ഞുപോകുന്നത് കണ്ടു. കുട്ടികൾക്ക് അത് പാമ്പാണെന്ന് മനസ്സിലായില്ലെന്നാണ് പറയുന്നത്. ഇഴഞ്ഞുപോകുന്നത് കണ്ട്, പാമ്പിനെ കൈകൊണ്ട് പിടിച്ച് അവിടെയുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് കുപ്പിക്കുള്ളിലാക്കി അടച്ചു. ഈ സമയത്ത് കുട്ടികൾക്ക്
News Desk18-Jul-2025വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികള്ക്ക് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും ഇനി കറന്റ് റിസര്വേഷൻ ടിക്കറ്റ് ബുക്കിങ് സൗകര്യം ലഭ്യമാകും - വന്ദേഭാരത് തീവണ്ടികളുടെ ടിക്കറ്റ് ബുക്കിങ് ഇതുവരെ പ്രത്യേകമായ നിബന്ധനകളോടെയാണ് നടപ്പിലാക്കിയിരുന്നത്. ചാര്ട്ട് തയ്യാറാക്കിയ ശേഷം ശേഷിക്കുന്ന ടിക്കറ്റുകള് ലഭ്യമാകാറുണ്ടെങ്കിലും, പല സ്റ്റേഷനുകളിലും കറന്റ് റിസര്വേഷന് സൗകര്യം ഇല്ലാതിരുന്നതിനാല് യാത്രക്കാര് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിലയായിരുന്നു. ഇനി എല്ലാ സ്റ്റോപ്പ് സ്റ്റേഷനുകളിലൂടെയും കറന്റ് ടിക്കറ്റ് സൗകര്യം ലഭ്യമാകുന്നതോടെ യാത്രക്കാര്ക്ക് ഒട്ടും വൈകാതെ യാത്ര ആരംഭിക്കാവുന്ന സാഹചര്യം ഒരുക്കിയിരിക്കുകയാണ്
News Desk18-Jul-2025രാഷ്ട്രീയത്തിൽ താൻ കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് ഉമ്മൻ ചാണ്ടിയെന്ന് രാഹുൽ ഗാന്ധി - ഉമ്മൻ ചാണ്ടി നേരിട്ടത് നീതികരിക്കാനാകാത്ത രാഷ്ട്രീയവേട്ടയാണ്. ക്രൂരമായ രാഷ്ട്രീയ ആക്രമണം അദ്ദേഹം നേരിട്ടു. അപ്പോൾ പോലും ആരെയും കുറ്റപ്പെടുത്തി ഉമ്മൻ ചാണ്ടി സംസാരിച്ചിട്ടില്ല. കേരള രാഷ്ട്രീയത്തിന്റെ ആവിഷ്കാരമാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെ പോലെ ഒരുപാട് പേരെ വളർത്താനാണ് ശ്രമം. പ്രവൃത്തിയിലൂടെ വഴികാട്ടുന്ന ആളാണ് ഗുരു. ഉമ്മൻ ചാണ്ടി എന്റെ ഗുരുവാണ്. ജനങ്ങളെ കേൾക്കുന്ന നേതാക്കളാണ് രാഷ്ട്രീയത്തിൽ നിൽക്കേണ്ടത്. ആർഎസ്എസ്, സിപിഎം നജങ്ങളുടെ
News Desk18-Jul-2025കോട്ടയത്ത് യുവ ഡോക്ടറെ മുറിയ്ക്കുള്ളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി - കോട്ടയം വെള്ളൂരിലാണ് സംഭവം. കോട്ടയം മെഡിക്കല് കോളേജിലെ സര്ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ജൂബിലാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ജൂബിലിനെ തൂങ്ങിയ നിലയില് കണ്ടെത്തിയത്. ആശുപത്രിയില് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
News Desk18-Jul-2025കശ്ശീശ പട്ടംകൊട ശുശ്രൂഷ തിങ്കളാഴ്ച - ഡീക്കൻ നിതിൻ പി. ഷിബു, നെടുംകുന്നം മുളയംവേലി എട്ടാനിക്കുഴിയിൽ ഷിബു പോളിന്റെയും ഷീബ ഷിബുവിന്റെയും മകനാണ്. പുന്നവേലി സി. എം. എസ്. എൽ. പി. സ്കൂൾ, സി. എം. എസ്. ഹൈസ്കൂൾ, കറുകച്ചാൽ എൻ. എസ്. എസ്. ഹയർസെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം തുരുത്തിക്കാട് ബി. എ. എം. കോളജിൽ നിന്ന് ബിരുദവും, ആലുവ യു. സി. കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പുന്നവേലി സെന്റ് തോമസ് മാർത്തോമാ ഇടവകയിലും പത്തനംതിട്ട മല്ലപ്പള്ളി സെന്ററിലും വിവിധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഡീക്കൻ നിതിൻ പി. ഷിബു മാർത്തോമാ യുവജന സഖ്യം കോട്ടയം - കൊച്ചി ഭദ്രാസന സെക്രട്ടറിയും കേന്ദ്ര മാനേജിംഗ് കമ്മിറ്റി
News Desk18-Jul-2025വീഡിയോ: ടെലിവിഷൻ അവതാരക ഓടി രക്ഷപ്പെട്ടു; പിന്നിൽ ബോംബു സ്ഫോടനം - സിറിയയിലെ ദമാസ്കസില് പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഇസ്രയേല് ബോംബ് ആക്രമണത്തില് ദൃശ്യങ്ങള് പുറത്ത്. സിറിയിലെ ഔദ്യോഗിക ടിവി ചാനലില് അവതാരക വാര്ത്ത വായിക്കുന്നതിനിടെ പിന്നില് സ്ഫോടനം നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
News Desk17-Jul-2025ചെരുപ്പെടുക്കാൻ ഷെഡിനുമുകളിൽ കയറി; താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു - സംഭവത്തില് സ്കൂള് മാനേജ്മെന്റിനും വീഴ്ചയുണ്ടായിട്ടുണ്ട്. തേവലക്കര, മൈനാഗപ്പള്ളി പടിഞ്ഞാറെ കല്ലട, മണ്റോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളില് നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്കൂള് മാനേജ്മെന്റ്. കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്കൂള് മാനേജര്. ആര്ക്കും ഉത്തരവാദിത്തത്തില് നിന്ന് ഒഴിഞ്ഞുനില്ക്കാനാകില്ലെന്നും എംഎല്എ പറഞ്ഞു. അതേസമയം വിദ്യാര്ഥിയുടെ
News Desk17-Jul-2025മൂർഖനെ കഴുത്തിൽ ചുറ്റി ബൈക്ക് യാത്ര; - അദ്ദേഹത്തെ രഘോഗഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഗുണ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. അവിടെ വെച്ച് സുഖം പ്രാപിക്കുന്നതായി തോന്നിയതിനാൽ വൈകുന്നേരം ഡിസ്ചാർജ് ചെയ്തു. എന്നാൽ അർദ്ധരാത്രിയോടെ നില വഷളായി. ഗുരുതരാവസ്ഥയിൽ വീണ്ടും ആശുപത്രിയിലേക്ക് തിരികെ കൊണ്ടുവന്നു. പക്ഷേ കൂടുതൽ ചികിത്സ നൽകുന്നതിന് മുമ്പ് മരിച്ചു’, എന്നാണ് അഡീഷണൽ പൊലീസ് സൂപ്രണ്ട് മാൻ സിംഗ് താക്കൂർ നൽകുന്ന വിശദീകരണം..
News Desk17-Jul-2025എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ (44) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട്. - എല്ലാം അനുഭവിച്ചു കഴിഞ്ഞെന്നു കരുതി ഒരു തുണ്ട് കയറിൽ തൂങ്ങിയാടും മുൻപ്, ഒരു കഷ്ണം മൂർച്ചയിൽ ചോർന്നു പോകും മുമ്പ്, ഒരു കിണറാഴമളന്നു ചത്തു വീർക്കും മുൻപ്, വേഗതയേറിയ വണ്ടിക്ക് മുൻപിലേക്കെടുത്തു ചാടും മുൻപ്, ഒന്ന് നിൽക്കൂ..... പറയട്ടെ. നിങ്ങളുടെ കുട്ടിക്കാലത്ത് മറന്നു വെച്ച മനുഷ്യരാരെങ്കിലുമിവിടെ ബാക്കി ഉണ്ടോ. നിങ്ങളുടെ ജീവിതത്തിനൊരു ഫുൾസ്റ്റോപ്പിടും മുൻപ് അവരിലാരെയെങ്കിലുമൊന്ന് കാണാൻ പോകണം. വണ്ടിയിലിരിക്കുമ്പോൾ ഓർമ്മിക്കണം. ചില വ്യക്തികളെ നമ്മളെന്തിനാണ് കണ്ടു മുട്ടിയതെന്ന്!... നിങ്ങളെ സ്നേഹിച്ചവർ, നിങ്ങൾക്ക് സ്നേഹം നിഷേധിച്ചവർ, നിങ്ങളുടെ ബലഹീനതകളെ പരിഗണിച്ചവർ, സ്നേഹത്തെ മുതലെടുത്തവർ, ഒരു വാക്ക് ചോദിക്കും മുൻപ് സഹായിക്കാൻ കൈകൾ നീട്ടിയവർ, നിങ്ങളുടെ നീട്ടിയ കരങ്ങളേയും
News Desk17-Jul-2025മുൻ കെപിസിസി പ്രസിഡന്റ് അഡ്വ. സി.വി.പത്മരാജൻ സാർ അന്തരിച്ചു. - മുൻ കെപിസിസി പ്രസിഡന്റ് അഡ്വ. സി.വി.പത്മരാജൻ സാർ അന്തരിച്ചു.
News Desk16-Jul-2025നിമിഷപ്രിയയ്ക്കു മാപ്പില്ല, വധശിക്ഷ നടപ്പാക്കുന്നതു വരെ പോരാടും; പ്രതികരിച്ച് തലാലിന്റെ സഹോദരന് - കാലതാമസം തങ്ങളുടെ മനസിലെ മാറ്റില്ലെന്നാണ് ഫെയ്സ്ബുക്ക് കുറിപ്പില് പറയുന്നത്. എത്രസമയമെടുത്താലും പ്രതികാരം ചെയ്യുമെന്നും കുറിപ്പില് പറയുന്നു. അറബിയിലാണ് പോസ്റ്റ്. വധശിക്ഷ വരെ തങ്ങള് മുന്നോട്ടുപോകുമെന്നും തലാലിന്റെ സഹോദരന് പറയുന്നു
News Desk16-Jul-2025പ്രശസ്ത അമേരിക്കൻ വേദശാസ്ത്രജ്ഞൻ ജോൺ എഫ് മക് ആർതർ (84) അന്തരിച്ചു - 1969 മുതൽ അഞ്ച് പതിറ്റാണ്ടിലേറെ കാലിഫോർണിയയിലെ സൺ വാലിയിലുള്ള ഗ്രേസ് കമ്മ്യൂണിറ്റി ചർച്ചിന്റെ സീനിയർ പാസ്റ്ററായി മക്ആർതർ സേവനമനുഷ്ഠിച്ചു. മാക് ആർതറിന്റെ ബൈബിളിന്റെ വിശദീകരണ പഠിപ്പിക്കൽ ശൈലി പാസ്റ്റർമാരുടെയും സഭാ നേതാക്കളുടെയും ഇടയിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമേരിക്കയിലെ ദൈവശാസ്ത്ര
News Desk15-Jul-2025മോഡലും സോഷ്യൽ മീഡിയ ഇന്ഫ്ലുവന്സറുമായ സാന് റേച്ചല് ആത്മഹത്യ ചെയ്തു - പിതാവിനെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു റേച്ചൽ അമിതമായ അളവിൽ ഗുളികകൾ കഴിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഉടൻ തന്നെ ഒരു സർക്കാർ ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും, ഒടുവിൽ ജിപ്മെറിൽ മരണം സംഭവിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും, സമ്മർദ്ദവും വ്യക്തിപരമായ പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം
News Desk14-Jul-2025കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല, നടപടിയെടുക്കും: വി ശിവൻകുട്ടി - കഴിഞ്ഞ ദിവസമാണ് ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തിലുള്ള ചില സ്കൂളുകളിൽ കുട്ടികളെക്കാെണ്ട് അധ്യാപകരുടെ കാല് കഴുകിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. സംഭവം വിവാദമായിരുന്നു. വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട ജനാധിപത്യ ബോധത്തിന്റെ അഭാവമാണ് ഗുരുപൂജ പോലെയുള്ള ആചാരങ്ങളിലൂടെ പുറത്തുവരുന്നതെന്ന് ഡിവൈഎഫ്ഐ അപലപിച്ചു. കേന്ദ്ര സർക്കാറിന് കീഴിൽ, ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സരസ്വതീ വിദ്യാലയത്തിലാണ് ഈ ബ്രാഹ്മണിക് ദുരാചാരം നടന്നതെങ്കിലും കേരളത്തിനിത് അപമാനമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു
News Desk12-Jul-2025കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി - മരണകാരണം വ്യക്തമല്ല. കുണ്ടറ പൊലീസ് സ്ഥലത്തെത്തി തുടര് നടപടികള് ആരംഭിച്ചു. രജിത മോളുടെ ഭർത്താവ് വിദേശത്താണ്. മകൻ കോഴിക്കോട് പഠിക്കുകയാണ്. രജിത തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്
News Desk12-Jul-2025പകര്ന്നു നല്കേണ്ടത് അജ്ഞതയല്ല, അറിവാണ്; അധ്യാപകരുടെ കാല് കഴുകിച്ച സംഭവത്തില് ഡിവൈഎഫ്ഐ - സംഘപരിവാര് നാടിനെ എങ്ങോട്ട് നയിക്കാന് ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ പ്രവര്ത്തിയെന്ന് ജെയിംസ് സാമുവല് ഫേസ്ബുക്കില് കുറിച്ചു
News Desk12-Jul-2025