പൊലീസെന്ന വ്യാജേന യൂണിഫോം ധരിച്ചെത്തിയ സംഘം വ്യാപാരിയെ കാറില്‍ പൂട്ടിയിട്ടു
Reporter: News Desk
25-Jun-2023
ആള്‍വാസം കുറഞ്ഞ പ്രദേശത്തുവച്ചാണ് കാര്‍ തടഞ്ഞുനിർത്തിയത് . ഡോര്‍ തുറക്കാൻ ആവശ്യപ്പെട്ട സംഘം മുജീബിന്റെ കൈയില്‍ വിലങ്ങുവച്ച് കാറിന്റെ സ്റ്റിയറിംഗില്‍ ബന്ധിക്കുകയായിരുന്നു. കാറിന്റെ താക്കോലെടുത്ത് ലോക്ക് ചെയ്ത് കീ കാറില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. ഇതോടെ മുജീബ് കാറിന്റെ ഹോണ്‍ നിറുത്താതെ മുഴക്കി. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോ View More