ആലപ്പുഴ ജില്ലയിൽ പോയിട്ടില്ലാത്ത മലപ്പുറം സ്വദേശിക്ക് ട്രാഫിക് ലംഘനത്തിന് പിഴ
Reporter: News Desk
21-Jun-2023
500 രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ടാണ് ശിവദാസന്റെ വിലാസത്തിലേക്ക് നോട്ടീസ് വന്നത്. നോട്ടീസിൽ നിയമ ലംഘനം നടത്തിയതായി പറയുന്ന ബൈക്കിന്റെ നമ്പറും വിലാസവും ശിവദാസന്റെതാണ്. എന്നാൽ നോട്ടീസിലുള്ള മൊബൈൽ നമ്പർ ശിവദാസന്റേതല്ല. കൂലിപ്പണിക്കാരനായ ശിവദാസൻ ഇതുവരെ തന്റെ ബൈക്ക് മലപ്പുറം ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോയിട്ടില്ല. തന്റെ ബൈക്കിന്റെ നമ്പറും വിലാസവും എങ്ങ View More