മോട്ടോർ വാഹന വകുപ്പു എല്ലാ പിഴയും ഒഴിവാക്കിയിട്ടില്ല: എസ് എം എസ് വന്നാൽ ഫൈൻ അടക്കണം
Reporter: News Desk
22-Apr-2023
ബോധവൽക്കരണത്തിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ മാത്രമാണ് ഒരു മാസത്തേക്ക് സർക്കാർ ഒഴിവാക്കുന്നത്. ഇത്തരം കേസുകളിൽ വാഹന ഉടമകൾക്ക് വാണിംഗ് മെമ്മോ തപാലിൽ ലഭ്യമാക്കും. View More