നരിയാപുരം ഐ.പി.സി ശാലേം സഭയുടെ നേതൃത്വത്തിൽ മുറ്റത്ത് കൺവൻഷൻ
Reporter: News Desk
20-Jan-2023
സുവിശേഷ പ്രസംഗകൻ പാസ്റ്റർ ഗോപിനാഥനാചാരി ദൈവത്തിന്റെ വചനം പ്രസംഗിക്കുന്നു. ഗാനശുശ്രൂക്ഷകൾക്ക് നരിയാപുരം ശാലേം വോയ്സ് നേതൃത്വം നൽകുകയും ചെയ്യുന്നു. ഈ കൺവർഷനിലേക്ക് എല്ലാ വരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു View More