70 മണിക്കൂറിനുള്ളിൽ രണ്ട് കൊടുമുടികൾ കീഴടക്കി ലോക റെക്കോർഡ് സ്വന്തമാക്കി 13 കാരൻ
Reporter: News Desk
27-Jul-2022
തനിക്ക് ഈ നേട്ടം കൈവരിക്കാൻ സഹായിച്ച എല്ലാവർക്കും വിശ്വനാഥ് നന്ദി അറിയിച്ചു. കൃത്യമായ പരിശീലനം ലഭിച്ചതു കൊണ്ടാണ് തനിക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് പതിമൂന്നുകാരൻ പറഞ്ഞു. അതുകൊണ്ടാണ് മുന്നിൽ വന്ന തടസ്സങ്ങളെല്ലാം നേരിട്ടുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സാധിച്ചതെന്നും വിശ്വനാഥൻ വ്യക്തമാക്കി. View More