പുതിയ നേതാക്കള്‍ക്ക് അവസരം നല്കാന് സാധ്യത
Reporter: News Desk
09-Mar-2025
ആറു ജില്ലകളില്‍ ഇത്തവണ പുതിയ സെക്രട്ടറിമാര്‍ വന്നു. ഇതില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം നിലവില്‍ സംസ്ഥാന കമ്മിറ്റിയംഗമാണ്. മറ്റു ജില്ലാസെക്രട്ടറിമാരായ വി.പി. അനില്‍ (മലപ്പുറം), കെ.റഫീഖ് (വയനാട്), എം. മെഹബൂബ് (കോഴിക്കോട്), എം. രാജഗോപാല്‍ (കാസര്‍ഗോഡ്), കെ.വി. അബ്ദുള്‍ ഖാദര്‍ (തൃശൂര്‍) എന്നിവരും പുതിയ സംസ്ഥാന കമ്മിറ്റിയിലെത്തും. കോട്ടയത്തു വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എ.വി. റസലിന്റെ മരണത്തെത്തുടര്‍ന്ന് View More