വയനാട് ദുരന്തം : കളക്ഷൻ സെന്ററില്‍ എത്തിയത് 7 ടണ്‍ പഴയ തുണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Reporter: News Desk
08-Aug-2024
അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് അവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം പഠിക്കാൻ ഒമ്പതംഗ സമിതിയെ കേന്ദ്രം നിയോഗിച്ചതായും അനുകൂല പ്രതികരണമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
View More